Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

“ഞങ്ങള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തില്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഉറപ്പായും വിജയിക്കും” : നിതിന്‍ ഗഡ്കരി

by Brave India Desk
Nov 14, 2023, 08:54 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

നാഗ്പൂര്‍ : രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശക്തമായ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ബിജെപി. പാര്‍ട്ടി പൂര്‍ണ്ണ ആത്മ വിശ്വാസത്തിലാണെന്നും, കുറഞ്ഞത് അഞ്ചില്‍ മുന്ന് എണ്ണമെങ്കിലും വിജയിക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

മിസോറമിലും തെലങ്കാനയിലും തങ്ങളുടെ വിജയ ശതമാനം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെയും നരേന്ദ്ര മോദിയുടേയും നേതൃത്വത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി മികച്ച ഭരണമാണ് കാഴ്ച വയ്ക്കുന്നത്. അതിനാല്‍ ഇവിടെ ഞങ്ങള്‍ക്ക് വിജയം സുനിശ്ചിതമാണ്”, നിതിന്‍ ഗഡ്കരി പറഞ്ഞു.

Stories you may like

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധി എത്ര മോശം കാര്യങ്ങള്‍ പറഞ്ഞാലും ജനങ്ങള്‍ രാജ്യത്തെ നല്ല മാറ്റങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്നും അതിനാല്‍ ബിജെപി വിജയിക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉറപ്പായും വിജയിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വന്‍ വികസന കുതിപ്പാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യ കാഴ്ച വയ്ക്കുന്നത്. ഞങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്തു. ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടിയായി ജനങ്ങള്‍ വിശ്വസിക്കുന്നത് ബിജെപിയെയാണ്. അതിനാല്‍ അവര്‍ ഞങ്ങളെ തന്നെ വീണ്ടും തിരഞ്ഞെടുക്കും”, അദ്ദേഹം വ്യക്തമാക്കി.

Tags: nithin gadkarielection
Share6
Tweet
Send
Share

Latest stories from this section

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

Latest News

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

അമ്മയെ വിട്ട് ഞാൻ പോകില്ല;  കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

അമ്മയെ വിട്ട് ഞാൻ പോകില്ല; കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies