Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആരോരുമില്ലാത്ത കുഞ്ഞുങ്ങളുടെ ചെറുപുഞ്ചിരിക്ക് കാരണമാകാം; ചിൽഡ്രസ് ഹോമുകളിലേക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ അയക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

by Brave India Desk
Nov 22, 2023, 04:13 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഈ വർഷത്തെ ക്രിസ്തുമസ് ദിനത്തിൽ ആരോരുമില്ലാത്ത ഒരു കുഞ്ഞിന്റെ ചെറുപുഞ്ചിരിക്ക് കാരണമാകാൻ ഒരു അവസരം. തിരുവനന്തപുരം ജില്ലയിലെ സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുന്ന ബീ എ സാന്റാ പദ്ധതി ഇത്തവണയും നടപ്പാക്കുമെന്ന് കളക്ടർ ജെറാമിക്ക് ജോർജ് വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് കുട്ടികൾ തന്നെ ആഗ്രഹം പറഞ്ഞ സമ്മാനങ്ങൾ വാങ്ങി, തിരുവനന്തപുരം കളക്ടറേറ്റിന്റെ അഡ്രസിൽ അയ്ക്കാമെന്ന് കളക്ടർ അറിയിച്ചു. സമ്മാനങ്ങൾ ഡിസംബർ 25ന് കുട്ടികൾക്ക് കൈമാറുന്നതാണ് രീതി.

ജില്ലയിലെ വിവിധ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുവാൻ തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ബഹുജന സഹകരണ പ്രവർത്തനമാണ് ബീ എ സാന്റാ. കഴിഞ്ഞ വർഷം ശ്രീ ചിത്രാ പുവർ ഹോം കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ച നൂറോളം സമ്മാനങ്ങൾ പബ്ലിക് വിഷ്‌ലിസ്റ്റ് ആയി ഇടുകയും, കേരളത്തിനകത്തും പുറത്തും നിന്നുമായി സുമനസ്സുകൾ ഈ സമ്മാനങ്ങൾ വാങ്ങി അയയ്ക്കുകയും ചെയ്തു. ഈ വിജയകരമായ നിർവഹണത്തെതുടർന്ന് ഈ ക്രിസ്മസ് കാലവും പുഞ്ചിരികൾ നിറക്കുവാനായി ബീ എ സാന്റാ രണ്ടാം ഘട്ട പദ്ധതി ആവിഷ്‌കരിക്കുകയാണ്.
ഈ പ്രവർത്തനത്തിന്റെ ഭാഗമായി, നിങ്ങൾക്ക് പോസ്റ്റിനൊപ്പം നൽകുന്ന Amazon Wishlist-ൽ നിന്ന് കുട്ടികൾ തന്നെ ആഗ്രഹം പറഞ്ഞ സമ്മാനങ്ങൾ വാങ്ങി, നൽകിയിരിക്കുന്ന തിരുവനന്തപുരം കളക്ടറേറ്റിന്റെ അഡ്രസ്സിലേക്ക് അയക്കാവുന്നതാണ്.
ഈ സമ്മാനങ്ങൾ ഡിസംബർ 25ന് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ജില്ലാ കളക്ടർ കൈമാറുന്നു.
നമുക്കെല്ലാവർക്കും കൈകോർത്ത് ബീ എ സാന്റാ ഒരു വലിയ വിജയമാക്കി മാറ്റം…നിങ്ങൾക്ക് ഒരു കുട്ടിയുടെ പുഞ്ചിരിയുടെ കാരണമാകാം…ഈ ക്രിസ്തുമസിന്റെ യഥാർത്ഥ മധുരം ആസ്വദിക്കാം..
വിഷ്‌ലിസ്റ്റ് ലിങ്ക് – https://www.amazon.in/hz/wishlist/ls/20O6UJFIA3O1R…
സമ്മാനങ്ങൾ അയക്കേണ്ട വിലാസം –
Geromic George IAS
District Collector, Collectorate, 2nd floor civil station building, civil station road, Kudappanakkunnu, Thiruvananthapuram, Kerala. PIN – 695043

Stories you may like

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

പിണറായിയുടെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം;സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ഡ്രൈവർമാരുടെ മൊഴി,

Tags: childrens homechristmas gifts
Share10
Tweet
Send
Share

Latest stories from this section

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

Latest News

രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ

ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിയുടെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം;സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ഡ്രൈവർമാരുടെ മൊഴി,

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies