ചിൽഡ്രൻസ് ഹോമിൽ 17കാരനെ തലയ്ക്ക് അടിച്ചുകൊന്നു; ആക്രമണം നടത്തിയത് സുഹൃത്ത്
തൃശൂർ: ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്ക് അടിച്ചുകൊന്നു. തൃശൂർ ഇരിങ്ങാലക്കുട, രാമവർമപുരത്തെ സർക്കാർ ചിൽഡ്രൺസ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. സഹഅന്തേവാസിയാണ് ചുറ്റിക ...