Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ടിക്കറ്റ് കിട്ടാനില്ല,ഐ എഫ് എഫ് ഐയിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച് മാളികപ്പുറം

by Brave India Desk
Nov 25, 2023, 06:30 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

ഐ എഫ് എഫ് ഐയിലും ഹൗസ് ഫുളായി തിളങ്ങി മലയാള ചിത്രം മാളികപ്പുറം.കഴിഞ്ഞ ദിവസമായിരുന്നു ഐ എഫ് എഫ് ഐയിൽ ചിത്രം
പ്രദർശിപ്പിച്ചത്. സിനിമയുടെ പ്രദർശനം കണ്ടിറങ്ങിയവർ മികച്ച പ്രതികരണമാണ് പങ്കുവെച്ചത്. ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു മാളികപ്പുറം.

കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയുമാണ് ചേർന്നാണ് മാളികപ്പുറം നിർമ്മിച്ചത്. ഉണ്ണിമുകുന്ദന്റെ വ്യത്യസ്തമായ അഭിനയമുഹൂത്തങ്ങളാൽ കോർത്തിണക്കിയ സിനിമ ഇരുകെെയ്യും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചത്. ബാലതാരങ്ങളായ ദേവനന്ദയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കെെകാര്യം ചെയ്തത്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.

Stories you may like

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് മാളികപ്പുറം കേരളത്തിൽ റിലീസ് ചെയ്തത്. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി, ശ്രീജിത്ത് രവി, രൺജി പണിക്കർ, ആൽഫി പഞ്ഞിക്കാരൻ , ശ്രീപദ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഐ എഫ് എഫ് ഐയിലെ പ്രദർശന വേളയിൽ ചിത്രത്തിൻ്റെ നായകൻ ഉണ്ണിമുകുന്ദൻ തിരക്കഥാകൃത്ത് ,സംവിധായകൻ തുടങ്ങിയവരും മാളികപ്പുറം കാണാൻ എത്തിയിരുന്നു.കേരളത്തിലെ തിയേറ്ററുകളിൽ വൻ വിജയം കരസ്ഥമാക്കി മുന്നേറിയ ചിത്രമാണ് മാളികപ്പുറം.

Tags: Malikappuram
ShareTweetSendShare

Latest stories from this section

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

Discussion about this post

Latest News

അവൻ ധാർഷ്ട്യക്കാരനാണ്, പക്ഷേ… വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള ആ വലിയ രഹസ്യം പൊളിച്ച് രവി ശാസ്ത്രി

അവൻ ധാർഷ്ട്യക്കാരനാണ്, പക്ഷേ… വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള ആ വലിയ രഹസ്യം പൊളിച്ച് രവി ശാസ്ത്രി

പിഒകെ പാകിസ്താന്റെ ഭാഗമല്ല, അടിച്ചമർത്തൽ തുടർന്നാൽ രാജ്യം ഇല്ലാതാകും”; കടുത്ത താക്കീതുമായി അൽതാഫ് ഹുസൈൻ

പിഒകെ പാകിസ്താന്റെ ഭാഗമല്ല, അടിച്ചമർത്തൽ തുടർന്നാൽ രാജ്യം ഇല്ലാതാകും”; കടുത്ത താക്കീതുമായി അൽതാഫ് ഹുസൈൻ

ഇന്ത്യയെ തോൽപ്പിക്കാൻ നമുക്കിപ്പോൾ കഴിയില്ല, കമന്ററി പാനലിൽ ഇരിക്കാൻ പോലും ഭയം; പാകിസ്ഥാന്റെ കനത്ത തകർച്ചയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ശുഐബ് അക്തർ

ഇന്ത്യയെ തോൽപ്പിക്കാൻ നമുക്കിപ്പോൾ കഴിയില്ല, കമന്ററി പാനലിൽ ഇരിക്കാൻ പോലും ഭയം; പാകിസ്ഥാന്റെ കനത്ത തകർച്ചയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ശുഐബ് അക്തർ

മമതയ്ക്ക് വൻ പ്രഹരം; 20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്! ബംഗാളിൽ ‘താമര വസന്തം’, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും

മമതയ്ക്ക് വൻ പ്രഹരം; 20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്! ബംഗാളിൽ ‘താമര വസന്തം’, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും

15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക്; പ്രതിദിനം 600 പന്തുകൾ, വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ വിജയഗാഥ

15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക്; പ്രതിദിനം 600 പന്തുകൾ, വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ വിജയഗാഥ

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

440 കിലോ യുറേനിയം! വിട്ടുകൊടുക്കില്ലെന്ന് ഇറാൻ, നശിപ്പിക്കുമെന്ന് ട്രംപ്; ആണവക്കരാർ ചർച്ചകൾ വഴിമുട്ടുന്നു, ലോകം വീണ്ടും ആശങ്കയിൽ

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies