Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വരുമാനത്തിനും വന്ദേഭാരത് കുതിക്കുന്നു; ആദ്യ വർഷ വരുമാനം 92 കോടി; ഇനി ഫ്ലൈറ്റ് സർവീസുകൾക്ക് സമാനമായ ലക്ഷ്വറി സേവനങ്ങൾ

by Brave India Desk
Nov 27, 2023, 06:04 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

നൂഡൽഹി: മികച്ച വരുമാനം നേടി വന്ദേഭാരതിന്റെ കുതിപ്പ് തുടരുന്നു. ആരംഭിച്ച ആദ്യ വർഷം തന്നെ 92 കോടി രൂപയിലധികം വരുമാനമാണ് വന്ദേ ഭാരത് നേടിയത്. ടിക്കറ്റ് വിൽപ്പന, കാറ്ററിംഗ്, മറ്റ് സേവനങ്ങൾ എന്നിവയിൽ നിന്നാണ് വന്ദേ ഭാരതിന്റെ വരുമാനം. മറ്റ് സംസ്ഥാനങ്ങളിലും വന്ദേ ഭാരതിന്റെ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇതോടെ, പുതിയ സേവനങ്ങളും യാത്രക്കാരിലേക്കെത്തിക്കാനൊരുങ്ങുകയാണ് റെയിൽ വേ.

കേരളത്തിലും മികച്ച രീതിയിലുള്ള വരുമാനമാണ് വന്ദേഭാരത് നേടിയത്. സർവീസ് ആരം​ഭിച്ച് ആറ് ദിവസം കൊണ്ട് 2.7 കോടിയുടെ വരുമാന വർദ്ധനവാണ് വന്ദേ ഭാരത് നേടിയത്. കാസർഗോഡ്- തിരുവനന്തപുരം റൂട്ടാണ് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യമെങ്കിൽ കാറ്ററിംഗ് സേവനങ്ങളും ലഭ്യമാക്കാനാണ് റെയിൽ വേ ആലോചിക്കുന്നത്. കാസ‍ർഗോഡ് തിരുവനന്തപുരം റൂട്ടിൽ എസി ചെയർ കാറിൽ 1555 രൂപയാണ് നിരക്ക്. 364 രൂപ കാറ്ററിംഗ് ചാർജുകൾ ഉൾപ്പെടെയാണിത്. കാറ്ററിംഗ് നിരക്ക് ഓപ്ഷണലാണ്.

Stories you may like

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

സെൻട്രൽ റീജിയനിലും മിച്ച പ്രതികരണമാണ് വന്ദേ ഭാരതിന് ലഭിച്ചത്. ഓഗസ്റ്റ് 15 മുതൽ സെപ്തംബർ എട്ട് വരെ മാത്രം സെൻട്രൽ റെയിൽ വേ മേഖലയിൽ 1.22 ലക്ഷമായിരുന്നു വന്ദേ ഭാരത് യാത്രക്കാരുടെ എണ്ണം. 10.72 കോടി രൂപയാണ് ഈ കാലയളവിൽ നേടിയത്.

സ്റ്റേഷനുകളും ട്രെയിനുകളും വൃത്തിയായി സൂക്ഷിക്കുന്നതിനും കൂടുതൽ സേവനങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് റെയിൽ വേ. ടിക്കറ്റ് ബുക്കിംഗിൽ വൻ തോതിലുള്ള കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. അ‌തിനാൽ തന്നെ യാത്രക്കാർക്ക് വിപുലമായ സേവനങ്ങൾ നൽകാനാണ് വന്ദേ ഭാരത് ലക്ഷ്യമിടുന്നത്. വിമാന സർവീസുകൾക്ക് സമാനമായ സൗകര്യങ്ങളായിരിക്കും യാത്രക്കാർക്ക് നൽകുക. യാത്രി സേവാ അനുബന്ധ് എന്ന പദ്ധതിക്ക് കീഴിൽ ഓരോ കോച്ചിലും ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ വിനിയോഗിക്കും. ഇവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേക പരിശീലനം നൽകും. യാത്രക്കാർക്ക് ന്യായമായ വിലയിൽ ഗുണമേന്മയുള്ള, ഭക്ഷണ പാനീയങ്ങൾ നൽകുകയും ചെയ്യും. ഇതിനായി പ്രത്യേക മെനു തയ്യാറാക്കും. നിരക്ക് ഈടാക്കി യാത്രാ സാധനങ്ങൾ നൽകാനും റെയിൽ വേ ലക്ഷ്യമിടുന്നു.

Tags: "Vande Bharath" expressVande Bharat
Share3
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

Discussion about this post

Latest News

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies