“Vande Bharath” express

വന്ദേഭാരത് സ്ലീപ്പർ എത്തുന്നു; ആദ്യ സർവീസ് ഈ റൂട്ടിൽ

ന്യൂഡൽഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുന്നു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ മാതൃക മാർച്ച് മാസത്തോടെ തയ്യാറാകുമെന്നും ഏപ്രിൽ മുതൽ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നുമുള്ള ...

കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത്; സർവീസുകൾ ഈ റൂട്ടിൽ

തിരുവനന്തപുരം: രണ്ട് വന്ദേ ഭാരതും ഹിറ്റായതോടെ കേരളത്തിൽ മൂന്നാം വന്ദേ ഭാരതും എത്തുന്നു. ഗോവയിലേക്കുള്ള വന്ദേ ഭാരത് കോഴിക്കോടേക്ക് സർവീസ് നടത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ...

വാരണാസിയെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന രണ്ടാം വന്ദേ ഭാരത്; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: വാരണാസിയെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന രണ്ടാം വാരണാസി-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടൊപ്പം ദോഹ്‌രിഘട്ട്-മൗ മെമു ട്രെയിനും ...

വരുമാനത്തിനും വന്ദേഭാരത് കുതിക്കുന്നു; ആദ്യ വർഷ വരുമാനം 92 കോടി; ഇനി ഫ്ലൈറ്റ് സർവീസുകൾക്ക് സമാനമായ ലക്ഷ്വറി സേവനങ്ങൾ

നൂഡൽഹി: മികച്ച വരുമാനം നേടി വന്ദേഭാരതിന്റെ കുതിപ്പ് തുടരുന്നു. ആരംഭിച്ച ആദ്യ വർഷം തന്നെ 92 കോടി രൂപയിലധികം വരുമാനമാണ് വന്ദേ ഭാരത് നേടിയത്. ടിക്കറ്റ് വിൽപ്പന, ...

ഭുവനേശ്വറിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്; ജനൽപാളികൾ തകർന്നു

ഭുവനേശ്വർ: ഭുവനേശ്വറിൽ വന്ദേ ഭാരതിന് നേരെയുണ്ടായ കല്ലേറിൽ ​ട്രെയിനിന്റെ ജനൽ പാളികൾ തകർന്നു. റൂർക്കേല-ഭുവനേശ്വർ റൂട്ടിലോടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് (20835) ട്രെയിനിന്റെ എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചിന്റെ ...

‘ജസ്റ്റ് ലുക്കിങ് ലൈക് എ വൗ’ ; കേരളത്തിലൂടെ സഞ്ചരിക്കുന്ന വന്ദേ ഭാരതിന് ട്രെൻഡിങ് ക്യാപ്ഷനുമായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : ഈയടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു വാചകമാണ് 'ജസ്റ്റ് ലുക്കിങ് ലൈക് എ വൗ' എന്നുള്ളത്. മനോഹരമായ കാര്യങ്ങളെയൊക്കെ വർണ്ണിക്കാൻ നെറ്റിസൺസ് ഇപ്പോൾ ...

വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ;ശബരിമല തീർത്ഥാടകരുടെ സുപ്രധാന കേന്ദ്രം ആയതിനാൽ ; വി മുരളീധരൻ

ചെങ്ങന്നൂർ : വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകരുടെ സുപ്രധാന കേന്ദ്രം ആയതിനാലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമലയിൽ പോകാനായി കൂടുതൽ തീർത്ഥാടകരും ചെങ്ങന്നൂർ ...

കൊട്ടും മേളവുമായി വന്ദേഭാരതിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം; മണ്ഡലകാലമെത്തും മുൻപേ എത്തിയ സാരഥിയെ സ്വീകരിച്ച് അയ്യപ്പഭക്തൻമാർ

ചെങ്ങന്നൂർ: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം. ഇന്ന് മുതലാണ് വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്ര ...

കോട്ടയം വഴിയുള്ള വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിക്കണം;കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത് . ഇതുസംബന്ധിച്ച് മന്ത്രി സജി ചെറിയാൻ ...

വളരെ പെട്ടെന്ന് കൊച്ചിയിലെത്തിയേ മതിയാകൂ; കണ്ണൂരിൽ നിന്ന് വന്ദേഭാരതിൽ പറന്ന് ചാക്കോച്ചൻ

കേരളത്തിലാകെ ഇന്ത്യൻ റെയിൽവെയുടെ വന്ദേഭാരത് എക്സ്പ്രസിന് വലിയ സ്വീകരണമാണ് കിട്ടുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് ഓടിത്തുടങ്ങിയത് . നിലവിൽ ...

വന്ദേ ഭാരത് വൃത്തിയാക്കാൻ ഇനി വെറും 14 മിനിറ്റ്; അമ്പരപ്പിക്കുന്ന ജപ്പാൻ മാതൃകയിലുള്ള ശൂചീകരണ പദ്ധതി

ന്യൂഡൽഹി : വന്ദേ ഭാരത് ട്രെയിനിൽ പുതിയ രീതിയിലുള്ള ശുചീകരണ പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. ഇന്ന് മുതലാണ് പുതിയ രീതിയിലുള്ള ശുചീകരണ പ്രവർത്തനം ആരംഭിച്ചത്. ട്രെയിനിന്റെ ...

വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയതിനാൽ; വിചിത്രവാദവുമായി മാഹിയിൽ പിടിയിലായ പ്രതി

കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയയുമായി പിണങ്ങിയ ദേഷ്യത്തിലാണെന്ന് പ്രതി. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എംപി ...

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനുവരിക്ക് ശേഷം ഏഴാമത്തെ സംഭവം

ബംഗലൂരു: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ബംഗലൂരു - ധർവാദ് വന്ദേഭാരത് എക്‌സ്പ്രസിന് നേർക്കാണ് കല്ലേറുണ്ടായത്. രാവിലെ 8.40 നായിരുന്നു സംഭവം. സി 5 കോച്ചിലെ ...

ഡൽഹിയിൽ നിന്നും അജ്‌മേറിലേക്ക് അഞ്ച് മണിക്കൂർ മാത്രം; രാജ്യത്തെ 14ാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

ജയ്പൂർ:രാജസ്ഥാനിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവ്വീസിന് നാളെ തുടക്കം. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്യുക. ഡൽഹിയിൽ നിന്നും ജയ്പൂരുവഴി അജ്‌മേറിലേക്കാണ് ...

മദ്യ ലഹരിയിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞു; തമിഴ്‌നാട്ടിൽ യുവാവ് അറസ്റ്റിൽ

ചെന്നെ: തമിഴ്‌നാട്ടിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. തിരുമഞ്ചോലൈ സ്വദേശി ഗുബേന്ദ്രനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാൾ തീവണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞത്. ചെന്നൈയിൽ നിന്നും മൈസൂരുവിലേക്ക് ...

”സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ 75 ആഴ്‌ചകളില്‍ 75 വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകള്‍ രാജ്യത്തിന്റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കും”; രണ്ട് വര്‍ഷത്തിനുള‌ളില്‍ കൂടുതൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് പുറത്തിറക്കാന്‍ മോദി സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സെമി ഹൈസ്‌പീഡ് ട്രെയിനുകളായ 75 പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ വരുന്ന രണ്ട് വര്‍ഷത്തിനകം രാജ്യത്തെ വിവിധ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ഓടിക്കുമെന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist