റിയാദ്: സൗദിയില്‍ ഹൂതികളുടെ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ജരീഷ് മാത്യു ആണ് കൊല്ലപ്പെട്ടത്. യെമന്‍ അതിര്‍ത്തിയിലെ ജിനാനില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ മോസമിലായിരുന്നു ആക്രമണം നടന്നത്.
ആക്രമണത്തില്‍ പ്രദേശവാസികളായ ചില കുട്ടികളും മരണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മത്സ്യത്തൊഴിലാളിയായിരുന്നു മരിച്ച ജരീഷ് മാത്യു.
Discussion about this post