എറണാകുളം: യുവതിയെ പീഡിപ്പിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. റാന്നി സ്വദേശി സുരേഷ് (42) ആണ് അറസ്റ്റിലായത്. യുവതി നൽകിയ പരാതിയിലാണ് നടപടി.
22 കാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിലായി കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിൽ വെച്ചൂച്ചിറ പോലീസാണ് നടപടി സ്വീകരിച്ചത്. യുവതിയെ മൊഴിയെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Discussion about this post