Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പഞ്ചാബ് മുൻ എംഎൽയുടെ വസതിയിലെ വെടിവയ്പ്പ് കേസ്: ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേർ അ‌റസ്റ്റിൽ

by Brave India Desk
Dec 8, 2023, 02:40 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: പഞ്ചാബ് മുൻ എംഎൽഎയുടെ വസതിയിൽ നടന്ന വെടിവയ്പ് കേസിൽ ഗോൾഡി ബ്രാർ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേരെ ഡൽഹി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. സോനിപത്ത് സ്വദേശിയായ ആകാശ്, ചാർഖി ദാദ്രി സ്വദേശി അഖിൽ എന്നിവരാണ് അ‌റസ്റ്റിലായത്. ഡിസംബർ 3നാണ് പഞ്ചാബ് മുൻ എംഎൽഎ ദീപ് മൽഹോത്രയുടെ വസതിയായ പഞ്ചാബി ബാഗ് ഹൗസിൽ വെടിവയ്പ് നടന്നത്.

ലോറൻസ് ബിഷ്‌ണോയിയുടെ നിർദേശപ്രകാരമാണ് പ്രതികൾ എംഎൽഎയുടെ വീടിന് നേരെ വെടിയുതിർത്തത്. സംഭവത്തിന് മുൻപ് ഗോൾഡി മുൻ എംഎൽഎക്ക് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങൾ അയച്ചിരുന്നു. ഗോൾഡിയുടെനിർദേശമനുസരിച്ച് പഞ്ചാബിൽ മുൻ എംഎൽഎയുടെ മദ്യവിൽപ്പനശാലകൾ കത്തിക്കുകയും ചെയ്തു.

Stories you may like

‘ഐഎസ്ആർഒക്ക് ഒറ്റയ്ക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല’ ; സ്വകാര്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി നാരായണൻ

ഇന്ത്യ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് തന്നതാണ്, പക്ഷേ ഞങ്ങൾ കേട്ടില്ല; ചൈനീസ് വിപണി അധിനിവേശത്തിൽ പശ്ചാത്തപിച്ച് ബെൽജിയം പ്രധാനമന്ത്രി

അതേസമയം, ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലും രാജസ്ഥാനിലും ഇഡി പരിശോധന നടത്തിയിരുന്നു. പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കേസിൽ ബിഷ്‌ണോയിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ താമസ സ്ഥലങ്ങളിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാര റെയ്ഡ് നടത്തിയത്.

മൂസ് വാലയെ കൊലപ്പെടുത്തിയത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണെന്നും ബിഷ്‌ണോയി സംഘത്തിന് ഇതിൽ പങ്കുണ്ടെന്നും പഞ്ചാബ് പോലീസ് പറഞ്ഞിരുന്നു. 2014ൽ രാജസ്ഥാൻ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ പിടിയിലായ ബിഷ്‌ണോയി ജയിലിലാണ്. കഴിഞ്ഞ വർഷം അദ്ദേഹത്തെ ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മാറ്റി, എന്നാൽ മെയ് 29ന് ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ജൂൺ 14ന് അറസ്റ്റ് ചെയ്യുകയും പഞ്ചാബിലേക്ക് മാറ്റുകയും ചെയ്തു.

Tags: crime branchGoldy Brar-Lawrence Bishnoi
Share
Tweet
SendShare

Latest stories from this section

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മരണത്തെ മുഖാമുഖം കണ്ടത് 9 ദിവസങ്ങൾ ; നേപ്പാളിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 2 എഞ്ചിനീയർമാർ തിരികെ ജീവിതത്തിലേക്ക്

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യ ഫൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം ; പരിശോധനയിൽ സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ സാന്നിധ്യം

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

Latest News

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

‘മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഭാരതം സജ്ജം’; ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ, ലക്ഷ്യമിടുന്നത് ആറ് വിക്ഷേപണങ്ങൾ!

‘ഐഎസ്ആർഒക്ക് ഒറ്റയ്ക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല’ ; സ്വകാര്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി നാരായണൻ

ഇന്ത്യ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് തന്നതാണ്, പക്ഷേ ഞങ്ങൾ കേട്ടില്ല; ചൈനീസ് വിപണി അധിനിവേശത്തിൽ പശ്ചാത്തപിച്ച് ബെൽജിയം പ്രധാനമന്ത്രി

ഇന്ത്യ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് തന്നതാണ്, പക്ഷേ ഞങ്ങൾ കേട്ടില്ല; ചൈനീസ് വിപണി അധിനിവേശത്തിൽ പശ്ചാത്തപിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മരണത്തെ മുഖാമുഖം കണ്ടത് 9 ദിവസങ്ങൾ ; നേപ്പാളിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 2 എഞ്ചിനീയർമാർ തിരികെ ജീവിതത്തിലേക്ക്

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യ ഫൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം ; പരിശോധനയിൽ സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ സാന്നിധ്യം

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies