Tag: crime branch

സ്വപ്‌നയ്‌ക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നൽകിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കണ്ണൂർ: സ്വപ്‌ന സുരേഷിനെതിരെ സിപിഎം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. സ്വപ്‌ന ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന് പറഞ്ഞ് വിജേഷ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ നിലവിൽ ...

‘സെക്സ് ചാറ്റിന് ശേഷം ലൈംഗിക ബന്ധത്തിന് വിളിച്ചു വരുത്തി വിഷം നൽകി ചതിച്ചു‘: മരണത്തിന് മുൻപ് ഷാരോൺ എല്ലാം ബന്ധുവിനോട് തുറന്ന് പറഞ്ഞുവെന്ന് കുറ്റപത്രം

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ കാമുകി ഗ്രീഷ്മയുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രം. ഗ്രീഷ്മ തനിക്ക് കഷായത്തിൽ വിഷം ചേർത്ത് നൽകിയെന്നും താൻ മരിച്ചു പോകുമെന്നും ഷാരോൺ രാജ് ആശുപത്രിയിലെ ...

സന്ദീപാനന്ദ ഗിരിയുടെ ഹോം സ്റ്റേയിൽ റീത്ത് വെച്ചത് ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ നേർന്ന്; ആരാണ് ഈ ഷിബു സ്വാമി, അയാളുമായി സന്ദീപാനന്ദ ഗിരിക്ക് എന്താണ് ബന്ധമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഒരു ചെറിയ ഇടവേളക്ക് ശേഷം വാർത്തകളിലും സമാന്തരമായി ട്രോൾ പേജുകളിലും വീണ്ടും സജീവമായി കുണ്ടമൺകടവും ഹോംസ്റ്റേയും കത്തിയ കാറും സന്ദീപാനന്ദ ഗിരിയും. വർഷങ്ങളോളം ഒരു തുമ്പുമില്ലാതെ ...

സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവം; സിപിഎം നേതാവ് പ്രതിയായ കേസിൽ പുന:രന്വേഷണം

എറണാകുളം: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ സിപിഎം പ്രവർത്തകൻ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പുന:രന്വേഷണം. ആലുവ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി. രജീഷിന്റെ ...

ബിഹാര്‍ മദ്യ ദുരന്തം: 80 പേരുടെ മരണത്തിനിടയാക്കിയ മുഖ്യ പ്രതി ഡല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി: എണ്‍പതോളം പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. ബിഹാറിലെ സരണ്‍ ജില്ലയിലെ രാം ബാബു മഹ്‌തോ എന്നയാളെ ഡെല്‍ഹിയിലെ ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ...

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് : ന​ട​ന്‍ സി​ദ്ധി​ഖി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ സി​ദ്ധി​ഖി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. കേ​സി​ലെ പ്ര​തി പ​ള്‍​സ​ര്‍ സു​നി​യു​ടെ ക​ത്തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ചോ​ദ്യം. ദി​ലീ​പി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി ...

സ്വപ്നയുടെ രഹസ്യമൊഴി ക്രൈം ബ്രാഞ്ചിന് നൽകില്ല; ഹർജി തള്ളി കോടതി

കൊച്ചി: സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 മൊഴി പകർപ്പ് ...

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് കാവ്യ മാധവനെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ആലുവയില്‍ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. ആദ്യം ...

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ക്രൈംബ്രാഞ്ച്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി. അടുത്തിടെ പുറത്തുവന്ന പുതിയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ...

‘തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണം’ : കാവ്യാ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ്. തിങ്കളാഴ്ച്ച ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചു. ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ ...

കാറിടിച്ചത് ചോദ്യം ചെയ്ത ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറെ ഓടിച്ചിട്ട് തല്ലി; കൊല്ലത്ത് 3 പേർ അറസ്റ്റിൽ

കൊല്ലം: പാരിപ്പള്ളിയിൽ സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചത് ചോദ്യം ചെയ്ത ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറെ ഓടിച്ചിട്ട് തല്ലി. പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജംഗ്ഷനിലായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് ...

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെ ഇന്ന് ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബില്‍ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുക. ...

വധഗൂഢാലോചന കേസ്; ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

വധഗൂഢാലോചന കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്. സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. ...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിൽ നാദിർഷയെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്ത് ക്രൈബ്രാഞ്ച്. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്. ...

ഗൂഢാലോചനക്ക് തെളിവില്ല; കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകൾ ഇല്ലാത്തതിനാൽ കേസിലെ ...

സുകുമാര കുറുപ്പിനെ തേടി ക്രൈംബ്രാഞ്ച് സം​ഘം ഹരിദ്വാറിലേക്ക്

സുകുമാര കുറുപ്പിനെ കണ്ടതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. ഹരിദ്വാര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ പുറപ്പെടും. പത്തനംതിട്ട ബിവറേജസ് ...

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി; സ്വപ്‌ന സുരേഷടക്കമുള്ള പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് ...

‘മോൻസൺ മാവുങ്കൽ കേസിൽ ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ല‘: കേരള പൊലീസിനെതിരെ ഇഡി കോടതിയിൽ

കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ കേരള പൊലീസിനെതിരെ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കള്ളപ്പണ കേസിൽ ക്രൈം ബ്രാ‌ഞ്ച് മതിയായ രേഖകൾ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ ...

നാലുവര്‍ഷത്തിനിടെ മോന്‍സണ്‍ പലരില്‍ നിന്നായി തട്ടിയെടുത്തത് 50 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി തട്ടിയെടുത്തത് 50 കോടിയിലേറെ രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ ...

‘നയാപൈസയില്ലാ, എല്ലാം ധൂർത്തടിച്ച് നശിപ്പിച്ചു’, ക്രൈംബ്രാഞ്ചിനോട് മോന്‍സന്‍; 100 രാജ്യങ്ങള്‍ ‘സന്ദര്‍ശിച്ച’ മോന്‍സന് പാസ്‌പോര്‍ട്ട് പോലുമില്ല

നയാപൈസ കയ്യിലില്ലെന്ന് ക്രൈംബ്രാഞ്ചിനോട് പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍. തന്റെ ബാങ്ക് അകൗണ്ടില്‍ 176 രൂപമാത്രമാണുള്ളതെന്നും മോന്‍സന്‍ പറഞ്ഞു. പരാതിക്കാരില്‍ നിന്ന്10കോടി രൂപ വാങ്ങിയിട്ടില്ല. ...

Page 1 of 3 1 2 3

Latest News