Monday, February 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത;രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

by Brave India Desk
Dec 10, 2023, 11:24 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

പത്തനംതിട്ട ,എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലകളിൽ 24 മണിക്കൂറിനിടെ ഏഴു മുതൽ 11 സെന്റിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Stories you may like

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

തെക്കൻ തമിഴ്‌നാട് തീരത്ത് 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റ് നിലനിൽക്കുന്നുണ്ട്. ഇതാണ് കേരളത്തിൽ മഴയ്ക്ക് കാരണമാകുന്നത് എന്നാണ് വിവരം

Tags: rainAlert
Share1TweetSendShare

Latest stories from this section

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

അസം മുഖ്യമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയെന്ന ആനി രാജയുടെ ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

അസം മുഖ്യമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയെന്ന ആനി രാജയുടെ ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

ഭരണവിരുദ്ധ വികാരം ഇല്ല,കനഗോലുവിൻ്റെ കഞ്ഞികുടി മുട്ടിക്കാൻ ഞാനില്ല; മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇടതുപക്ഷം വീണാൽ മതനിരപേക്ഷത തകരും;വോട്ടല്ല പ്രഥമ ലക്ഷ്യം; മന്ത്രി മുഹമ്മദ് റിയാസ്

“അമേരിക്കയുടെ പേട്രിയറ്റും ഇസ്രായേലിന്റെ അയൺ ഡോമും വേണ്ട! ഗ്രീസിന് ഇനി ഇന്ത്യയുടെ ആകാശ് മതി; റഷ്യയെ കൈവിട്ട് യൂറോപ്യൻ രാജ്യം ഭാരതത്തിലേക്ക്

“അമേരിക്കയുടെ പേട്രിയറ്റും ഇസ്രായേലിന്റെ അയൺ ഡോമും വേണ്ട! ഗ്രീസിന് ഇനി ഇന്ത്യയുടെ ആകാശ് മതി; റഷ്യയെ കൈവിട്ട് യൂറോപ്യൻ രാജ്യം ഭാരതത്തിലേക്ക്

കൊളംബോയിൽ ഇന്ത്യയുടെ താണ്ഡവം! പാകിസ്താൻ തകർന്നടിഞ്ഞു; ടിവി തല്ലിപ്പൊട്ടിച്ച് ആരാധകർ; പിസിബി ചെയർമാനെ ‘ജാഹിൽ’ എന്ന് വിളിച്ച് അക്തർ! 

കൊളംബോയിൽ ഇന്ത്യയുടെ താണ്ഡവം! പാകിസ്താൻ തകർന്നടിഞ്ഞു; ടിവി തല്ലിപ്പൊട്ടിച്ച് ആരാധകർ; പിസിബി ചെയർമാനെ ‘ജാഹിൽ’ എന്ന് വിളിച്ച് അക്തർ! 

വാഷിംഗ്ടൺ സുന്ദറിന് കൂടി ഒരു അവസരം കൊടുക്കാമായിരുന്നു; പാകിസ്ഥാനെ വീണ്ടും ബാറ്റിംഗിന് അയച്ചാലും അവർ തോൽക്കും; ട്രോളി അശ്വിൻ

വാഷിംഗ്ടൺ സുന്ദറിന് കൂടി ഒരു അവസരം കൊടുക്കാമായിരുന്നു; പാകിസ്ഥാനെ വീണ്ടും ബാറ്റിംഗിന് അയച്ചാലും അവർ തോൽക്കും; ട്രോളി അശ്വിൻ

ആ കണ്ണുചിമ്മലിൽ പാകിസ്ഥാൻ തോറ്റുപോയി; ഹാർദിക്കിന്റെ ആത്മവിശ്വാസം തകർത്ത പാക് മോഹങ്ങൾ, ദുബായിലെ ആ സിനിമാറ്റിക് ഫിനിഷിംഗിന്റെ കഥ

ആ കണ്ണുചിമ്മലിൽ പാകിസ്ഥാൻ തോറ്റുപോയി; ഹാർദിക്കിന്റെ ആത്മവിശ്വാസം തകർത്ത പാക് മോഹങ്ങൾ, ദുബായിലെ ആ സിനിമാറ്റിക് ഫിനിഷിംഗിന്റെ കഥ

തിരക്കഥ പാളി, മൊയ്തീൻക്ക ചതിച്ചു! എം.വി. ഗോവിന്ദന്റെ ജാഥയിൽ വൻ പിആർ ദുരന്തം; ‘നേതാക്കൾ പറഞ്ഞു, ഞാൻ കൊടുത്തു’ എന്ന് പെൻഷൻകാരൻ; വൈറലായി വീഡിയോ!”

തിരക്കഥ പാളി, മൊയ്തീൻക്ക ചതിച്ചു! എം.വി. ഗോവിന്ദന്റെ ജാഥയിൽ വൻ പിആർ ദുരന്തം; ‘നേതാക്കൾ പറഞ്ഞു, ഞാൻ കൊടുത്തു’ എന്ന് പെൻഷൻകാരൻ; വൈറലായി വീഡിയോ!”

“ഇന്ത്യയ്ക്ക് ലോട്ടറി! ബ്രിട്ടനിലേക്കുള്ള കയറ്റുമതിക്ക് ഇനി നികുതിയില്ല; ഏപ്രിൽ മുതൽ വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ! 

“ഇന്ത്യയ്ക്ക് ലോട്ടറി! ബ്രിട്ടനിലേക്കുള്ള കയറ്റുമതിക്ക് ഇനി നികുതിയില്ല; ഏപ്രിൽ മുതൽ വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies