Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായി വിജയന്റെ തൊലിയൊന്ന് മാന്തി നോക്കിയാൽ കാവിനിറം കാണാൻ കഴിയുമെന്ന് എം കെ മുനീർ

by Brave India Desk
Dec 10, 2023, 11:31 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട് : മുസ്ലിംലീഗിന്റെ കുളിക്കടവിൽ വന്ന് തോണ്ടി വിളിക്കുകയാണ് സിപിഎം എന്ന് മുസ്ലിംലീഗ് നേതാവ് എംകെ മുനീർ. ഇരു തോണിയിൽ കാലു വയ്ക്കുന്നവരല്ല മുസ്ലിം ലീഗ് എന്നും മുനീർ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെയും എം കെ മുനീർ രൂക്ഷമായി വിമർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ തൊലിയൊന്ന് മാന്തി നോക്കിയാൽ കാവിനിറം കാണാൻ കഴിയും എന്നാണ് മുനീർ അഭിപ്രായപ്പെട്ടത്. ആ പിണറായി വിജയന്റെ കൂടെ നിൽക്കാൻ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴനാര് പോലുമില്ലാത്ത നിരവധി പേർ കൂടെ കാണും. പക്ഷേ മുസ്ലീംലീഗിനെ ആ കൂട്ടത്തിൽ കൂട്ടേണ്ടെന്നും മുനീർ വ്യക്തമാക്കി.

Stories you may like

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

നട്ടെല്ലിന് നല്ല ഉറപ്പും നല്ല തലയെടുപ്പും ഉള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. ആ മുസ്ലിം ലീഗിനെ നിങ്ങളുടെ ആലയിൽ കൊണ്ട് കെട്ടാൻ നിങ്ങൾ അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് വാങ്ങി വയ്ക്കുകയാണ് നല്ലത് എന്നും എംകെ മുനീർ വ്യക്തമാക്കി.

രണ്ടു തരത്തിൽ ആളുകളെ കൊല്ലുന്നവരാണ് സിപിഎം. ഒന്നുകിൽ ഞെക്കിക്കൊല്ലും അല്ലെങ്കിൽ നക്കിക്കൊല്ലും. എന്നാൽ ഇതിന് രണ്ടിനും നിന്നു കൊടുക്കാൻ മുസ്ലിം ലീഗിന് ഇപ്പോൾ സൗകര്യം ഇല്ല എന്നും എം കെ മുനീർ വ്യക്തമാക്കി.

Tags: muslim leaguemk muneeragainst pinarayi vijayan and other ministerscpim
Share8
Tweet
Send
Share

Latest stories from this section

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

Latest News

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്

ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology