പറ്റ്ന: അമ്മയുടെ ചികിത്സക്കായി സഹായ മഭ്യര്ത്ഥിച്ച് കത്ത് എഴുതിയ യുവാവിന് വേണ്ട സഹായങ്ങള്‍ നല്കി മോദി. ബീഹാറില്‍ നിന്നുള്ള ഉത്തം സിംഗാണ് ആശുപത്രിയില്‍ ചികിത്സ തേടി കഴിയുന്ന തന്റെ അമ്മയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്ത്ഥിച്ചത്്. സഹായം വാഗ്ദാനം ചെയ്ത മോദി ഉടനെ തന്നെ തുടര്‍ നടപടിയെടുക്കുകയും ചെയ്തു.
ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് ഉത്തം സിംഗിന്റെ അമ്മയുടെ ചികിത്സാ കാര്യങ്ങള്‍ അദ്ദേഹം ഉറപ്പു വരുത്തി. ഉത്തം സിംഗ് തന്നെയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
വീഡിയോ-
https://youtu.be/4H3nhMjocrk
Discussion about this post