Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് റെയിൽവേ ; സർവീസ് നടത്തുക നാലു ദിവസങ്ങളിൽ

by Brave India Desk
Dec 13, 2023, 09:59 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ശബരിമല തീർത്ഥാടകർക്കായി സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഡിസംബർ 15 മുതൽ 25 വരെയുള്ള കാലയളവിൽ നാലു ദിവസങ്ങളിൽ ആയിരിക്കും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. 15, 17, 22, 24 എന്നീ തീയതികളിൽ ആണ് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്.

ചെന്നൈ – കോട്ടയം റൂട്ടിലാണ് ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നും ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും ഈ പുതിയ വന്ദേ ഭാരത് സർവീസ്. ശബരിമലയിലെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചിട്ടുള്ളത്.

Stories you may like

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 4.30 ന് സർവീസ് ആരംഭിക്കുന്ന ഈ സ്പെഷ്യൽ സർവീസ് ട്രെയിൻ വൈകുന്നേരം 4.15ന് ആയിരിക്കും കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തുക. പിറ്റേദിവസം രാവിലെ 4.40ന് ഇതേ ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അന്ന് വൈകുന്നേരം 5.15ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുന്നതായിരിക്കും.

ചെന്നൈയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും തിരിച്ച് കോട്ടയത്ത് നിന്ന് ശനി, തിങ്കൾ ദിവസങ്ങളിലുമാണ് സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുക . പതിനാലാം തീയതി വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

Tags: special vande bharat trainsabarimalaSouthern Railway
Share1TweetSendShare

Latest stories from this section

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies