ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ ; അധിക സ്റ്റോപ്പുകളും അനുവദിച്ചു
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. സതേൺ റെയിൽവേ ആണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം പൊങ്കാല പ്രമാണിച്ച് ...