ഡല്‍ഹി: ഡല്‍ഹിയിലേക്ക് തീവ്രവാദികള്‍ കടന്നെന്ന് സൂചനയെത്തുടര്‍ന്ന് നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം. പകിസ്ഥാന് ഭീകരസംഘടന ജെയ്ഷ മുഹമ്മദിന്റെ രണ്ട് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ കടന്നെന്നാണ് സൂചന.
ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ഇന്നലെ പഞ്ചാബിലെ പത്താന്കോട്ടിലുണ്ടായി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കനത്ത സുരക്ഷയിലാണ്.
Discussion about this post