Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തീവ്രവാദ ഫണ്ടിംഗ് ; പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ട് വന്നിരുന്നത് കെ പി കമാൽ വഴി ; തെളിവുകൾ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചു

by Brave India Desk
Dec 26, 2023, 06:19 pm IST
in News, Kerala, India
Share on Facebook
Tweet
WhatsAppTelegram

ലക്നൗ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകൻ കെ പി കമാലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനും തെളിവുകൾ. ഹത്രാസിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചത് അടക്കമുള്ള നിരവധി തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടയാളാണ് കെ പി കമാൽ. മലപ്പുറം സ്വദേശിയായ ഇയാൾ നിലവിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിൽ ആണുള്ളത്.

Stories you may like

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി; വിൽപ്പന കുതിച്ചുയരുന്നു

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട് കെ പി കമാലിനെതിരായ തെളിവുകൾ ഉത്തർപ്രദേശ് പോലീസ് ലക്നൗവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ചു. ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാൻ രഹസ്യയോഗം നടത്താൻ ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശത്തിന്റെ പേരിൽ ആയിരുന്നു ഉത്തർപ്രദേശ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. ഹത്രാസിൽ അറസ്റ്റിൽ ആയിരുന്ന മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് കെ പി കമാൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം കണ്ടെടുത്തിരുന്നത്.

തുടർന്ന് ഈ വർഷം മാർച്ചിൽ മലപ്പുറത്ത് നിന്നും ഉത്തർപ്രദേശ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡൽഹി കമാൻഡർ കൂടിയായിരുന്ന കമാലിനെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് മലപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി ഓഫീസ് മാനേജർ കൂടിയായിരുന്ന കമാൽ വഴിയായിരുന്നു തീവ്രവാദ സംഘടനയ്ക്ക് വിദേശത്തുനിന്നും ഉള്ള ഫണ്ടിംഗ് ലഭിച്ചിരുന്നത്. ഇക്കാര്യം തെളിയിക്കുന്ന ബാങ്ക് രേഖകളും പോലീസ് എൻഐഎ കോടതിയിൽ ഹാജരാക്കി.

Tags: NIAPopular Frond Of IndiaTerrorism Fundingkp kamal
Share2
Tweet
SendShare

Latest stories from this section

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കല്യാണമേളം; ഒറ്റദിവസം 437 മംഗല്യങ്ങൾ

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

Latest News

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി;  വിൽപ്പന കുതിച്ചുയരുന്നു

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി; വിൽപ്പന കുതിച്ചുയരുന്നു

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കല്യാണമേളം; ഒറ്റദിവസം 437 മംഗല്യങ്ങൾ

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies