Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നികുതി അടയ്ക്കാൻ ബാധ്യസ്ഥനല്ലാത്രേ, ജിഎസ്ടി നോട്ടീസിന് മറുപടിയുമായി സൊമാറ്റോ; പിന്നാലെ ഓഹരികൾ ഇടിഞ്ഞു

by Brave India Desk
Dec 28, 2023, 02:30 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്. നികുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് ജിഎസ്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്. സൊമാറ്റോ 402 കോടി രൂപയുടെ നികുതി കുടിശിക വരുത്തിയതായാണ് നോട്ടീസിൽ പറയുന്നത്. ഡെലിവറി ചാർജിൻമേലുള്ള നികുതിയാണ് സൊമാറ്റോ അടയ്ക്കാതിരിക്കുന്നത്. എന്നാൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഇത് അടയ്‌ക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം. ഡെലിവറി പങ്കാളികൾക്ക് വേണ്ടി കമ്പനിയാണ് ഡെലിവറി ചാർജ് ഈടാക്കുന്നത്. കൂടാതെ, പരസ്പര സമ്മതത്തോടെയുള്ള കരാർ വ്യവസ്ഥകൾ പ്രകാരം ഡെലിവറി പങ്കാളികൾ ആണ് ഉപഭോക്താക്കൾക്ക് ഡെലിവറി സേവനം നൽകുന്നത്. അല്ലാതെ കമ്പനിക്കല്ല. കാരണം കാണിക്കൽ നോട്ടീസിന് കമ്പനി ഉചിതമായ മറുപടി നൽകുമെന്നാണ് സെമാറ്റോയുടെ വിശദീകരണം.

സർവീസ് മേഖലയിൽ ഉൾപ്പെടുന്ന കമ്പനികൾ 18 ശതമാനം നികുതിയാണ് അടയ്ക്കേണ്ടത്. ഇത് അടച്ചിട്ടില്ല എന്ന് കാണിച്ചാണ് സൊമാറ്റോയ്ക്ക് ജിഎസ്ടി അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 2019 ഒക്ടോബർ 29 നും 2022 മാർച്ച് 31 നും ഇടയിലുള്ള കാലയളവിൽ പലിശയും പിഴയും സഹിതം 401.7 കോടി രൂപയുടെ നികുതി ബാധ്യതയാണ് കാണിക്കുന്നത്. സെൻട്രൽ ഗുഡ്‌സിന്റെ സെക്ഷൻ 74 (1) പ്രകാരമാണ് നികുതി ആവശ്യം ഉന്നയിച്ചിരിക്കുന്നത്

Stories you may like

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

അതേസമയം ജിഎസ്ടി നോട്ടീസ് ലഭിച്ചതിന് പിന്നാലെ സൊമാറ്റോയുടെ ഓഹരികൾ രണ്ട് ശതമാനം ഇടിഞ്ഞു.രാവിലെ 9:27ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) സൊമാറ്റോ ഓഹരികൾ 2 ശതമാനം ഇടിഞ്ഞ് 124.50 രൂപയായി.

Tags: respondsZomatotax liability notice
Share49
Tweet
SendShare

Latest stories from this section

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

Latest News

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ഞാൻ മദ്യപിക്കാറില്ല, പിന്നെങ്ങനെ എനിക്ക് ഫാറ്റി ലിവർ വന്നു? ഈ സംശയം നിങ്ങൾക്കുമില്ലേ… കാരണമറിയാം…

ഞാൻ മദ്യപിക്കാറില്ല, പിന്നെങ്ങനെ എനിക്ക് ഫാറ്റി ലിവർ വന്നു? ഈ സംശയം നിങ്ങൾക്കുമില്ലേ… കാരണമറിയാം…

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘ഗ്യാസ്’ എന്ന് കരുതി കാത്തിരിക്കരുത്; ഹൃദയാഘാതം ഇങ്ങനെയും വേഷംമാറി എത്താം

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എൽഡിഎഫ് ഇങ്ങനെ നിൽക്കുന്നത്; ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies