Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ദൈവീകതിരഞ്ഞെടുപ്പ്; ഓമനമുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല; അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രധാന മൂർത്തിയെ തിരഞ്ഞെടുത്തു

by Brave India Desk
Dec 30, 2023, 12:56 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാരിരിക്കെ പ്രധാനമൂർത്തിയായ രാംലല്ലയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. മൂർത്തിയുടെ രൂപം പ്രാണ പ്രതിഷ്ഠയ്ക്കായി അടുത്ത മാസം എത്തിക്കുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റി ഭീംലേന്ദ്ര മോഹൻ പ്രതാപ് മിശ്ര പറഞ്ഞു.

പല മൂർത്തികൾ ഒന്നിച്ചുവച്ചിരുന്നാലും ഏറ്റവും മികച്ച ഒന്നിലായിരിക്കും കണ്ണുകൾ ഉടക്കുകയെന്ന് പ്രതാപ് മിശ്ര പറഞ്ഞു. തനിക്ക് അത്തരത്തിൽ ഒരു വിഗ്രഹം ഇഷ്ടമായി. അതിന് വോട്ട് നൽകി. ഒരു വോട്ടിംഗ് സംവിധാനം നടപ്പാക്കുകയും എല്ലാവരും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് വോട്ട് നൽകുകയും ചെയ്തു. ബാക്കി കാര്യങ്ങൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ സെക്രട്ടറിയായ ചമ്പത്ത് റായിയാരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഭഗവാൻ ശ്രീ രാമൻറെ കുട്ടിക്കാലം പ്രതിഫലിക്കുന്ന വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.ബാല രൂപത്തിലുള്ള രാമനാണ് രാം ലല്ല. വെള്ള മാർബിൾ, ഗ്രാനൈറ്റ്, ഷിഷ്ട് എന്ന ശ്യാമ വർണമുള്ള കല്ല് എന്നിവയിലാണ് രാംലല്ലയുടെ വിഗ്രഹങ്ങൾ കൊത്തിയത്. ഇതിൽ അഞ്ച് വയസുകാരന്റെ ഓജസും ഓമനത്തവുമുളള മുഖം ഏത് ശിൽപ്പത്തിനാണോ ഏറെ, അതാവും തിരഞ്ഞെടുക്കുകയെന്ന് രാമക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. മൂന്ന് ഡിസൈനുകളിൽ 51 ഇഞ്ച് ഉയരമുള്ള രാം ലല്ലയുടെ വിഗ്രഹമായിരിക്കും പ്രധാന മൂർത്തിയായി തിരഞ്ഞെടുക്കുകയെന്ന് ചമ്പത്ത് റായി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 16 മുതൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന സമർപ്പണ ചടങ്ങ്, വിശുദ്ധമായ ആചാരങ്ങളുടെയും ചടങ്ങുകളുടെയും ഒരു പരമ്പരയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് അയോദ്ധ്യയിൽ നടക്കുക.

ജനുവരി 16: പ്രായശ്ചിത്ത ചടങ്ങുകളും തുടർന്ന് ദശവിധ സ്‌നാനം, വിഷ്ണു ആരാധന, സരയൂ നദിക്കരയിൽ പശുക്കൾക്ക് വഴിപാട് എന്നിവ നടക്കും.

ജനുവരി 17: മംഗളകലശത്തിൽ സരയൂജലം വഹിച്ചുകൊണ്ടുള്ള ഭക്തരുടെ അകമ്പടിയോടെ രാം ലല്ലയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോധ്യയിലെത്തും.

ജനുവരി 18: ഗണേശ അംബിക പൂജ, വരുൺ പൂജ, മാതൃകാ പൂജ, വാസ്തു പൂജ എന്നിവ ഉൾപ്പെടെയുള്ള ഔപചാരിക ചടങ്ങുകൾ ആരംഭിക്കുന്നു.

ജനുവരി 19: പവിത്രമായ അഗ്‌നി ജ്വലിപ്പിക്കൽ, ‘നവഗ്രഹം’ സ്ഥാപിക്കൽ, യജ്ഞം

ജനുവരി 20: സരയൂജലം കൊണ്ട് ശ്രീകോവിൽ കഴുകൽ, തുടർന്ന് വാസ്തുശാന്തിയും ‘അന്നാദിവാസ്’ ചടങ്ങുകളും നടക്കും

ജനുവരി 21: രാംലല്ല വിഗ്രഹം 125 കലശങ്ങളിൽ സ്‌നാനം ചെയ്ത് അതിൻറെ സ്ഥാപന സ്ഥലത്ത് എത്തിയ്ക്കുന്നു.

ജനുവരി 22: ഉച്ചയ്ക്ക് ‘മൃഗശിര നക്ഷത്ര’ത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പ്രഭാത പൂജ.

Tags: ramlallaramayodhya
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies