Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇതുവരെ കശ്മീർ കാണാത്ത വിപുലമായ ആഘോഷം; പുതുവത്സര ദിനത്തിൽ വധുവിനെ പോലെ ഒരുങ്ങി ലാൽ ചൗക്ക്

ജമ്മു കശ്മീരിലെ ടൂറിസം വകുപ്പ് ശ്രീനഗറിലെ ക്ലോക്ക് ടവർ പ്രദേശത്ത് സംഗീത നിശ സംഘടിപ്പിച്ചു

by Brave India Desk
Jan 1, 2024, 11:45 am IST
in News, India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ : തീവ്രവാദ ഭീഷണിയുടെ നിഴലൊഴിഞ്ഞതോടെ പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റ് കശ്മീർ. ശ്രീനഗറിലെ ലാൽ ചൗക്കിൽ നിരവധി ​പേരാണ് പുതുവത്സരാഘോഷത്തിന് ഒത്തുചേർന്നത്. ജമ്മു കശ്മീരിലെ ടൂറിസം വകുപ്പ് ശ്രീനഗറിലെ ക്ലോക്ക് ടവർ പ്രദേശത്ത് സംഗീത നിശ സംഘടിപ്പിച്ചു. വിനോദ സഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി ​പേർ പുതുവത്സര പരിപാടിയിൽ പങ്കെടുക്കാൻ ക്ലോക്ക് ടവർ പരിസരത്ത് എത്തിയിരുന്നു.

‘കശ്മീരിലെ ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതാണ്. ഇതുവരെ ഇത്തരത്തിലൊരു ആഘോഷം ഇവിടെ, പ്രത്യേകിച്ച് ലാൽ ചൗക്കിൽ ​ഉണ്ടായിട്ടില്ല. വളരെ സന്തോഷവും ആവേശവും തോന്നുന്നു’- പ്രദേശവാസിയായ മുഹമ്മദ് യാസിൻ പറഞ്ഞു.

Stories you may like

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

‘ കശ്മീരിൽ പലതരത്തിലുള്ള പുതുവത്സര ആഘോഷങ്ങളും നടക്കാറുണ്ട്. എന്നാൽ, ലാൽ ചൗക്കി​ൽ ഇത്തരത്തിലൊരു ആഘോഷം നടക്കുന്നത് ആദ്യമായാണ്. കേന്ദ്രം പറയുന്നതുപോലെ കശ്മീർ സമാധാനപൂർണമാകണം. എന്നാൽ, ഇത് താഴ്വരയിലെ ജനങ്ങൾ ഈ ആഘോഷങ്ങൾ എങ്ങനെ എടുക്കുന്നുവെന്നത് അ‌നുസരിച്ചാണ്. നിങ്ങൾ കാണുന്നത് പോലെ ലാൽ ചൗക്ക് ഒരു വധുവിനെ പോലെ ഒരുങ്ങിയിരിക്കുന്നു’- പ്രദേശത്തെ മറ്റൊരു വ്യക്തി പറഞ്ഞു.

‘ഇതുവരെ കാണാത്ത നഗരം’ എന്നാണ് ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷ്ണറും ശ്രീനഗർ സ്മാർട്ട് സിറ്റിയുടെ സിഇ​ഒയുമായ ആതർ അ‌മീർ ഖാൻ പുതുവത്സര ആഘോഷത്തെ വിശേഷിപ്പിച്ചത്.

‘ഈ ശ്രീനഗർ, ലാൽ ചൗക്ക്, ഇതുവരെ കാണാത്ത നഗരമാണ്. ഈ ആഘോഷവും ആവേശവും ഇതിനു മുൻപ് ​​ഉണ്ടായിട്ടില്ല’- അ‌ദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ശ്രീനഗർ സ്മാർട്ട് സിറ്റി പ്രൊജക്ടിന് കീഴിൽ ലാൽ ചൗക്കിന് വലിയെലാരു മാറ്റമാണ് വന്നത്. ഇത് യാഥാർഥ്യമാക്കിയ ശ്രീനഗർ സ്മാർട്ട് സിറ്റിയെ കുറിച്ചും അ‌തിന്റെ ടീമിനെ കുറച്ചും അ‌ഭിമാനം തോന്നുന്നു. പുതുവത്സരാശംസകൾ’- അ‌ദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു.

Tags: srinagarnew yearകശ്മീർLal Chowkലാൽ ചൗക്ക്
Share1TweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies