ഇതുവരെ കശ്മീർ കാണാത്ത വിപുലമായ ആഘോഷം; പുതുവത്സര ദിനത്തിൽ വധുവിനെ പോലെ ഒരുങ്ങി ലാൽ ചൗക്ക്
ശ്രീനഗർ : തീവ്രവാദ ഭീഷണിയുടെ നിഴലൊഴിഞ്ഞതോടെ പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റ് കശ്മീർ. ശ്രീനഗറിലെ ലാൽ ചൗക്കിൽ നിരവധി പേരാണ് പുതുവത്സരാഘോഷത്തിന് ഒത്തുചേർന്നത്. ജമ്മു കശ്മീരിലെ ടൂറിസം വകുപ്പ് ...