Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താൻ ജയിലിലുള്ള ഇന്ത്യൻ തടവുകാരെ വിട്ടുതരാൻ ആവശ്യപ്പെട്ട് ഇന്ത്യ

പാകിസ്താനികളോ പാകിസ്താനികൾ എന്ന് വിശ്വസിക്കപ്പെടുന്നവരോ ആയ കസ്റ്റഡിയിലുള്ള 337 സിവിലിയൻ തടവുകാരുടെയും 81 മത്സ്യത്തൊഴിലാളികളുടെയും പട്ടിക ഇന്ത്യ പങ്കിട്ടു,

by Brave India Desk
Jan 1, 2024, 07:40 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയ 184 മത്സ്യത്തൊഴിലാളികളെ വിട്ടുതരുന്നത് വേഗത്തിലാക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് ഭാരതം. കൂടാതെ, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരാണെന്ന് കരുതുന്ന 12 സിവിലിയൻ തടവുകാർക്ക് ഉടൻ കോൺസുലാർ സേവനം നൽകാനും ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2008 ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഒപ്പിട്ട ഉടമ്പടിയുടെ കീഴിൽ എല്ലാ കലണ്ടർ വർഷവും ജനുവരി 1, ജൂലൈ 1 തീയതികളിൽ ഇരു രാജ്യങ്ങളും സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക കൈമാറുന്ന കീഴ്വഴക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ആവശ്യം

Stories you may like

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

പാകിസ്താനികളോ പാകിസ്താനികൾ എന്ന് വിശ്വസിക്കപ്പെടുന്നവരോ ആയ കസ്റ്റഡിയിലുള്ള 337 സിവിലിയൻ തടവുകാരുടെയും 81 മത്സ്യത്തൊഴിലാളികളുടെയും പട്ടിക ഇന്ത്യ പങ്കിട്ടു, സമാനമായി ഇന്ത്യക്കാരോ ഇന്ത്യക്കാർ എന്ന് കരുത്തപ്പെടുന്നവരോ ആയ, തങ്ങളുടെ കസ്റ്റഡിയിലുള്ള 47 സിവിലിയൻ തടവുകാരുടെയും 184 മത്സ്യത്തൊഴിലാളികളുടെയും പട്ടിക പാകിസ്താനും പങ്കിട്ടു. വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൂടാതെ സിവിലിയൻ തടവുകാരെയും കാണാതായ ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകൾ സഹിതം പാകിസ്ഥാൻ കസ്റ്റഡിയിൽ നിന്ന് നേരത്തെ മോചിപ്പിക്കാനും തിരിച്ചയക്കാനും ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്,

സർക്കാരിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി 2014 മുതൽ 2,639 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 67 ഇന്ത്യൻ സിവിലിയൻ തടവുകാരെയും പാകിസ്ഥാനിൽ നിന്ന് തിരിച്ചയച്ചിട്ടുണ്ട്

ഇതിൽ 2023 ൽ പാകിസ്ഥാനിൽ നിന്ന് തിരിച്ചയച്ച 478 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഒമ്പത് ഇന്ത്യൻ സിവിലിയൻ തടവുകാരും ഉൾപ്പെടുന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

Tags: pakisthanindian fisherman
Share
Tweet
SendShare

Latest stories from this section

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

Latest News

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology