Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഈ പൊളിറ്റിക്‌സിന് ഈ കറക്ട്‌നസ് ധാരാളം; മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസിക്കുറിച്ച് ബേജാറാവുന്നവർക്ക് ജോയ് മാത്യുവിന്റെ മറുപടി

by Brave India Desk
Jan 1, 2024, 08:07 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: പിണറായി സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന അടിമാലിയിലെ മറിയക്കുട്ടിക്ക് പിന്തുണയുമായി സംവിധായകനും നടനുമായ ജോയ് മാത്യു. പുതുവർഷവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു മറിയക്കുട്ടിയെ പിന്തുണച്ചത്. 2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നുവെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്‌സിന് ഈ കറക്ട്‌നസ് ധാരാളം !. മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്‌സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി.

Stories you may like

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളമാണെന്നും ജോയ് മാത്യു പറയുന്നു. ഇത്തരം സർഗ്ഗാത്മക സമരമാർഗ്ഗങ്ങൾ ഇനിമേൽ മറിയക്കുട്ടി മോഡൽ എന്നറിയപ്പെടും മനോരോഗികളുടെ കമന്റുകൾ വായിച്ച് ബേജാറാവണ്ട, അത് ചികിത്സയില്ലാത്ത രോഗമാണെന്ന് കൂടി പറഞ്ഞാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പിണറായി സർക്കാർ ക്ഷേമ പെൻഷൻ മുടക്കിയതോടെ മരുന്ന് വാങ്ങാൻ കാശില്ലെന്ന് പറഞ്ഞ് പിച്ചച്ചട്ടിയുമായി ഭിക്ഷയെടുക്കാൻ ഇറങ്ങിയതോടെയാണ് മറിയക്കുട്ടിയും കൂട്ടുകാരി അന്നയും ചർച്ചയായത്. ഇതിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ വിഷയം ഗൗരവമായ ചർച്ചയായി. പെൻഷൻ മുടങ്ങിയിട്ടും കോടികൾ ചിലവിട്ട് നവകേരള സദസ്സുമായി മുന്നോട്ടുപോകുന്ന ഇടതു സർക്കാരിനെയും ഇത് പ്രതിക്കൂട്ടിലാക്കി.

നിലവിൽ പെൻഷൻ മുടങ്ങാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് മറിയക്കുട്ടി. മറിയക്കുട്ടിക്ക് 200 ഏക്കർ സ്ഥലം ഉണ്ടെന്ന് ഉൾപ്പെടെ സിപിഎം നേതാക്കളും ദേശാഭിമാനിയും വ്യാജ പ്രചാരണം നടത്തിയെങ്കിലും വില്ലേജ് ഓഫീസറുടെ പക്കൽ നിന്ന് സ്ഥലമില്ലെന്ന സർട്ടിഫിക്കറ്റ് വാങ്ങിയാണ് ഇതിനെ മറിയക്കുട്ടി പൊളിച്ചത്.

Tags: joy mathewജോയ് മാത്യുപിണറായി സർക്കാർമറിയക്കുട്ടിMairyakkuttyപൊളിറ്റിക്‌സ്
Share1
Tweet
SendShare

Latest stories from this section

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

അതിരൂക്ഷ മഴക്കെടുതി ; മൂന്നിടത്ത് റെഡ് അലർട്ട് ; തൃശ്ശൂരിൽ മിന്നൽചുഴലി, കോഴിക്കോട് മലയിടിച്ചിൽ

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

Discussion about this post

Latest News

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

വ്യോമസേനയുടെ മുഖച്ഛായ മാറും: റാഫേൽ, എംടിഎ, ആവാക്സ് കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കും

3.25 ലക്ഷം കോടിയുടെ മെഗാ കരാർ; 94 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും, ഫ്രാൻസിന്റെ വൻ ഓഫർ

യുഎന്‍എന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കൂ; നേട്ടങ്ങളിങ്ങനെ

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഡോൾഫിൻ വില്ലനായി; സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ നിർണായകം! 7 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി, എട്ടിടത്ത് ഓറഞ്ച് അലർട്ട്

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies