thodupuzha

സമ്പാദിച്ചത് മുഴുവന്‍ ഷെയറിലിട്ടു; തൊടുപുഴ സ്വദേശിക്ക് നഷ്ടമായത് 1.25 കോടി, തട്ടിപ്പ് ഇങ്ങനെ

  തൊടുപുഴ: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ പ്രവാസിക്ക് നഷ്ടമായത് ഒന്നേകാല്‍ കോടി നഷ്ടമായതായി പരാതി. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തി 2020 മുതല്‍ ഷെയര്‍ ബിസിനസ് ...

ഇടുക്കിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; രണ്ട് മരണം ; നാലുപേർക്ക് ഗുരുതര പരിക്ക്

ഇടുക്കി : ഇടുക്കി തൊടുപുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 600 അടി താഴ്ചയിലേക്കാണ് കാർമറിഞ്ഞത്. അപകടത്തിൽ ഒരു സ്ത്രീയും കുട്ടിയും അടക്കം രണ്ടുപേർ മരിച്ചു. നാലുപേർക്ക് ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിയോട് അസഭ്യം പറഞ്ഞു ; കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ തല്ലി ; നാലുപേർക്കെതിരെ കേസ്

ഇടുക്കി : തൊടുപുഴയിൽ ഹോട്ടലിൽ വെച്ച് നാലംഗ സംഘം വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതായി പരാതി. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിയോട് അസഭ്യം പറയുകയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ...

പരീക്ഷ എഴുതി മടങ്ങുന്നതിനിടെ കാണാതായി; തൊടുപുഴയിൽ ഷെൽട്ടർഹോമിലെ അന്തേവാസിയായ 15 കാരിയ്ക്കായി തിരച്ചിൽ

ഇടുക്കി: അടിമാലിയിൽ ഷെൽട്ടർ ഹോമിലെ അന്തേവാസിയായ പെൺകുട്ടിയെ കാണാതെ ആയി. പീഡനത്തിനിരയായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന 15 വയസ്സുകാരിയെ ആണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ...

തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജ് കെട്ടിടത്തിനു മുകളിൽ കയറി വിദ്യാർത്ഥികളുടെ ആത്മഹത്യ ഭീഷണി

ഇടുക്കി : തൊടുപുഴയിൽ കോ-ഓപ്പറേറ്റീവ് ലോ കോളേജിന്റെ കെട്ടിടത്തിനു മുകളിൽ കയറി വിദ്യാർത്ഥികളുടെ ആത്മഹത്യാ ഭീഷണി. 30ഓളം വിദ്യാർത്ഥികളാണ് കോളേജ് കെട്ടിടത്തിന് മുകളിൽ കയറി നിൽക്കുന്നത്. വിദ്യാർത്ഥികളുടെ ...

ചിട്ടിപ്പണം തിരികെ നൽകാതെ സഹകരണ സംഘം ; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

ഇടുക്കി : ചിട്ടിപ്പണം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ ആണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോളും പടക്കവുമായി ...

ഇതേ അ‌വസ്ഥ വർഷങ്ങൾക്ക് മുൻപ് ഞാനും അ‌നുഭവിച്ചതാണ്; പുതിയ സിനിമയ്ക്കായി മാറ്റിവച്ച 5 ലക്ഷം കുട്ടിക്കർഷകന് ​കൈമാറി ജയറാം

കോട്ടയം: തൊടുപുഴയിൽ തന്റെ 13 കന്നുകാലികൾ ചത്ത കുട്ടിക്കർഷകന് ആശ്വാസമായി നടൻ ജയറാമിന്റെ ​കൈത്താങ്ങ്. ജയറാം നായകനാകുന്ന അബ്രഹാം ഓസ്‌ലര്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി മാറ്റി ...

പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 98 ദിവസം ; ഒടുവിൽ ഡിഎൻഎ പരിശോധനാഫലം വന്നപ്പോൾ നിരപരാധി ; ആദിവാസി യുവാവ് നേരിട്ടത് കൊടിയ ക്രൂരത

ഇടുക്കി : തൊടുപുഴയിൽ 14കാരിയായ പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ വഴിത്തിരിവ്. കേസിൽ അകപ്പെട്ട് 98 ദിവസമായി ജയിലിൽ കഴിയുകയായിരുന്ന ആദിവാസി യുവാവ് നിരപരാധി ആണെന്ന് തെളിഞ്ഞു. ഡി ...

ഉദ്ഘാടനത്തിന് വെറും 20 പേർ മാത്രം; സാമാന്യമര്യാദ കാണിച്ചില്ലെന്ന് പറഞ്ഞ് പ്രകോപിതനായി വേദിവിട്ടിറങ്ങി എം.എം മണി

തൊടുപുഴ ; പരിപാടിയിൽ ആളില്ലാത്തതിനാൽ പ്രകോപിതനായി വേദിവിട്ടിറങ്ങി എം.എം. മണി .കരുണാപുരം പഞ്ചായത്തിന്റെ കേരളോത്സവം വേദിയിലാണു സംഭവം. കരുണാപുരം പഞ്ചായത്ത് പ്രസിഡണ്ടിനോട് നേരത്തെ തന്നെ മണിക്ക് ചെറിയ ...

തൊടുപുഴയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത് പശ്ചിമബംഗാളിൽ; കുട്ടിയെ കൊണ്ടുപോയത് പ്രണയം നടിച്ച് വശീകരിച്ച്; കണ്ടെത്തിയത് അതിഥിതൊഴിലാളി സുഹൈൽ ഷെയ്ഖിന്റെ വീട്ടിൽ

തൊടുപുഴ: തൊടുപുഴയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത് പശ്ചിമബംഗാളിൽ. ഏപ്രിൽ 22 ന് രാത്രിയാണ് വെങ്ങല്ലൂർ സ്വദേശിനിയായ കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ തൊടുപുഴ പോലീസിൽ ...

തൊടുപുഴ മടക്കത്താനത്ത് പാഴ്‌സൽ വണ്ടി നിയന്ത്രണം വിട്ട് അപകടം; മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം

തൊടുപുഴ: തൊടപുഴ മടക്കത്താനത്ത് പാഴ്‌സൽ വണ്ടി ഇടിച്ച് മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. കൂവലേിപ്പടിയിലാണ് അപകടം നടന്നത്. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ പത്തു വയസുകാരനായ മകൻ ...

സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ആത്മഹത്യാ ശ്രമം; ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ഇടുക്കി: തൊടുപുഴയിൽ കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥൻ കൂടി മരിച്ചു. ചികിത്സയിലിരുന്ന പുല്ലറക്കൽ സ്വദേശി ആന്റണിയാണ് മരിച്ചത്. മകളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist