Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നൽകിയ വാക്ക്; ലക്ഷദ്വീപിൽ ഇനി അതിവേഗ ഇന്റർനെറ്റ്; ആദ്യ സൗരോർജ്ജ പ്ലാന്റും മിഴി തുറക്കും

by Brave India Desk
Jan 2, 2024, 10:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കവരത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ ദ്വീപിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള നിരവധി പദ്ധതികളാണ് ലക്ഷദ്വീപ് ജനതയ്ക്ക് സമർപ്പിക്കുക. ദ്വീപിലുളളവർക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കൊച്ചി -ലക്ഷദ്വീപ് ഐലൻഡ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2020 ൽ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നൽകിയ വാക്കാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

പദ്ധതി പ്രാബല്യത്തിൽ ആകുന്നതോടെ ലക്ഷദ്വീപിലെ ഇന്റർനെറ്റ് വേഗത 100 മടങ്ങാണ് വർദ്ധിക്കുക. നിലവിലെ 1.7 ജിബിപിഎസിൽ നിന്ന് 200 ജിബിപിഎസിലേക്ക് ഇന്റർനെറ്റ് വേഗം വർദ്ധിക്കും. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ലക്ഷദ്വീപിനെ ഇതാദ്യമായിട്ടാണ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ ബന്ധപ്പെടുത്തുന്നത്. ഇന്റർനെറ്റ് വേഗത വർദ്ധിക്കുന്നതോടെ ടെലി മെഡിസിൻ, ഇ ഗവേണൻസ്, ഓൺലൈൻ വിദ്യാഭ്യാസ സേവനങ്ങൾ ഡിജിറ്റൽ ബാങ്കിംഗ്, ഡിജിറ്റൽ കറൻസി ഉപയോഗം തുടങ്ങിയ സേവനങ്ങൾ ദ്വീപിൽ അനായാസം ലഭ്യമാക്കാനാകും. ദ്വീപ് ജനതയുടെ ജീവിത രീതിയിൽ തന്നെ വിപ്ലവകരമായ മാറ്റമായിരിക്കും ഇതുണ്ടാക്കുക.

Stories you may like

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ടെലി മെഡിസിൻ സേവനമുൾപ്പെടെയുളള സൗകര്യങ്ങൾ വരുന്നതോടെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ സേവനങ്ങളായി അത് മാറും. ലക്ഷദ്വീപിലെ ആദ്യ ബാറ്ററി ബാക്കപ്പുളള സൗരോർജ്ജ പദ്ധതി ഉൾപ്പെടെയാണ് പ്രധാനമന്ത്രി ദ്വീപ് നിവാസികൾക്കായി സമർപ്പിക്കുക. കവരത്തിയിലാണ് ഈ പദ്ധതി. കവരത്തിയിലെ ഇന്ത്യ റിസർവ്വ് ബറ്റാലിയന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

അഗത്തി, മിനിക്കോയ് ദ്വീപുകളിലെ വീടുകളിലേർപ്പെടുത്തിയ ശുദ്ധജല ടാപ്പ് കണക്ഷനുകളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. പ്രതിദിനം 1.5 ലക്ഷം ലിറ്റർ ശുദ്ധമായ കുടിവെളളം ഉത്പാദിപ്പിക്കാൻ ശേഷിയുളള ലോ ടെംപറേച്ചർ തെർമൽ ഡിസാലിനേഷൻ പ്ലാന്റും പ്രധാനമന്ത്രി ദ്വീപ് ജനതയ്ക്കായി സമർപ്പിക്കും.

ശുദ്ധമായ കുടിവെളളത്തിന് ക്ഷാമം നേരിടുന്ന ലക്ഷദ്വീപിലെ വീടുകൾക്ക് പദ്ധതി ഏറെ ഗുണം ചെയ്യും. ശുദ്ധജല ലഭ്യത ഉയരുന്നതോടെ ദ്വീപിലേക്കുളള ടൂറിസം സാദ്ധ്യതകൾ വിപുലപ്പെടുകയും ജനങ്ങൾക്ക് കൂടുതൽ വരുമാനമാർഗത്തിനുളള വഴി തെളിയുകയും ചെയ്യും. കൽപേനിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം നവീകരിക്കാനുളള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.

Tags: governmentNarendra ModiLakshadweepലക്ഷദ്വീപ്Lakshadweep’s progressഐലൻഡ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർസൗരോർജ്ജ പദ്ധതി
Share1
Tweet
Send
Share

Latest stories from this section

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

Latest News

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies