Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അദാനി ഹിൻഡർബെർഗ് കേസിൽ സുപ്രീം കോടതി വിധി ഇന്ന് ; കരുത്തോടെ കുതിക്കാൻ ഗൗതം അദാനി

സുപ്രീം കോടതി നവംബറിൽ നടത്തിയ പരാമർശത്തോടെ ഹിൻഡർബെർഗ് റിപ്പോർട്ട് അസാധുവാക്കിയിരിന്നു. മാദ്ധ്യമ റിപ്പോർട്ടുകളെ തെളിവായി എടുക്കാനാകില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്

by Brave India Desk
Jan 2, 2024, 11:02 pm IST
in India, International, Business
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഓഹരി വിപണിയെ അദാനി ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചു എന്ന യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നുള്ള ഒരു കൂട്ടം ഹരജികളിൽ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും.

അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾ നടത്തിയ മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇക്കാര്യം അന്വേഷിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നൽകിയ തെളിവുകൾ ഒന്നും ഇല്ലാതിരിക്കെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. . ചില മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വിധി പറയാൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരുന്നു.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

സെബിയെ സംശയിക്കാൻ മാത്രം നമ്മുടെ മുമ്പിലുള്ള വസ്തുതകൾ എവിടെയാണ്? സ്റ്റോക്ക് മാർക്കറ്റ് കൃത്രിമത്വം അന്വേഷിക്കാൻ മാത്രം ചുമതലപ്പെടുത്തിയിട്ടുള്ള ഒരു നിയമപരമായ സ്ഥാപനമാണ് സെബി. ‘ഞങ്ങൾക്ക് സെബിയെ വിശ്വാസമില്ല, ഞങ്ങൾ സ്വന്തം എസ്ഐടി രൂപീകരിക്കും’ എന്ന് ശരിയായ വിവരങ്ങളൊന്നുമില്ലാതെ രാജ്യത്തെ പരമോന്നത കോടതി പറയുന്നത് ശരിയാണോ? ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനോട് ഏറ്റവും ഒടുവിലുള്ള വാദം കേൾക്കലിൽ ചോദിച്ചിരുന്നു . വലിയ തോതിലുള്ള കൃത്യത ആവശ്യപ്പെടുന്ന ഒരു നടപടിയാണിത് അത്രമാത്രം വസ്തുസഹമാണെങ്കിൽ മാത്രമേ അത്തരത്തിലൊരു നടപടിയുമായി സുപ്രീം കോടതിക്ക് മുന്നോട്ട് പോകാനാവൂ കോടതി വ്യക്തമാക്കി

കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിന്റെ ‘അക്കൗണ്ടിംഗ് തട്ടിപ്പ് ആണെന്നും അവരുടെ സ്റ്റോക്കുകൾ കൃത്രിമം ആണെന്നും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഹിൻഡർബെർഗ് റിപ്പോർട്ട് ദുരുദ്ദേശ പരമാണെന്നും, വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ആയിരിന്നു അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.

സുപ്രീം കോടതി നവംബറിൽ നടത്തിയ പരാമർശത്തോടെ ഹിൻഡർബെർഗ് റിപ്പോർട്ട് അസാധുവാക്കിയിരിന്നു.  ഉള്ള മാദ്ധ്യമ റിപ്പോർട്ടുകളെ തെളിവായി എടുക്കാനാകില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അതിനെ തുടർന്ന് ആരോപണം തന്നെ അടിസ്ഥാനപരമായി നിലനില്പില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്

Tags: Supreme Courtadhani groupHinderberg research
Share
Tweet
Send
Share

Latest stories from this section

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies