Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വെളിച്ചെണ്ണ മുതൽ ഗർഭനിരോധന ഉറകൾ വരെ; മലദ്വാരസ്വർണക്കടത്തിന് പ്രത്യേക ക്ലാസും, ഡോക്ടറും വരെ; വെട്ടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ നികുതി പണം

by Brave India Desk
Jan 3, 2024, 08:56 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: അനുദിനം വർദ്ധിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണാഭരണം സ്വന്തമാകണമെങ്കിൽ അരലക്ഷത്തിലധിരം രൂപ കൊടുക്കേണ്ട അവസ്ഥയാണിപ്പോൾ. സ്വർണ വില കുതിച്ചുയർന്നതോടെ കള്ളക്കടത്തും വർദ്ധിച്ചു. ഗൾഫിൽ കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങി നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് വിൽക്കുമ്പോൾ ഇത്തരക്കാർ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. കള്ളക്കടത്ത് വർദ്ധിച്ചതോടെ കസ്റ്റംസ് ആധുനിക സംവിധാനങ്ങൾ ഒരുക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നത്.

മലദ്വാരത്തിൽ ഒളിപ്പിച്ചാണ് പലും കസ്റ്റംസിന്റെ  കണ്ണുവെട്ടിക്കുന്നത് മലദ്വാരത്തിലും സ്ത്രീകൾ ജനനേന്ദ്രിയങ്ങളിലും സ്വർണം കടത്താറുണ്ടെന്ന് അധികൃതർ പറയുന്നു. മലദ്വാരകടത്തെന്ന് പറയുമ്പോൾ എളുപ്പമുണ്ടെങ്കിലും ഏറെ ശ്രമകരമായ ജോലിയാണിത്. കടുത്ത പരിശീലനത്തിന് ശേഷമാണ് മലദ്വാരം വഴിയുള്ള കള്ളക്കടത്തിന് തയ്യാറെടുക്കുന്നത്.

Stories you may like

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

ആദ്യം തന്നെ മലദ്വാരകടത്തിനായി ആളുകളെ കണ്ടുപിടിക്കുകയാണ് തട്ടിപ്പുസംഘം ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങളിൽ സന്ദർശനത്തിന് പോകുന്നവരും പ്രവാസികളും ഇവരുടെ നോട്ടപുള്ളികളാണ്. പണം വാഗ്ദാനം ചെയ്ത് ജോലിയുടെ റിസ്‌കുകൾ ആദ്യം പറഞ്ഞ് മനസിലാക്കും. തുടർന്ന് മലദ്വാരകടത്ത് പരിശീലിപ്പിക്കും. ശരീരത്തിനുള്ളിൽ കടക്കുന്ന അന്യവസ്തുക്കളെ പുറന്തള്ളാനുള്ള വഴി ശരീരം സ്വയം സ്വീകരിക്കും. ഇത് തടയാൻ അതിനെ പ്രതിരോധിക്കാനുള്ള വഴികൾ പഠിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ആദ്യം ചെറിയ സാധനങ്ങൾ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കാൻ പഠിപ്പിക്കും. ഗർഭ നിരോധന ഉറയിൽ പൊതിഞ്ഞാണ് വസ്തുക്കൾ മലദ്വാരത്തിൽ കടത്തുന്നത്. ക്രമേണ വലിയ വസ്തുക്കളാക്കി ഒരുകിലോയോളം ഒളിപ്പിച്ച് വയ്ക്കുന്ന രീതിയേല്ല് പരിശീലനം ഉയർത്തും. പലപ്പോഴും സംഘത്തിൽ ഒരു ഡോക്ടറും സഹായത്തിന് ഉണ്ടാകുമത്രേ.

ആഴ്ചകളുടെ പരിശീലനത്തിന് ശേഷം മലദ്വാരത്തിൽ ഒളിപ്പിച്ച സാധനങ്ങൾ മണിക്കൂറുകളോളം എങ്ങനെ സൂക്ഷിക്കാമെന്നും ആയാസമില്ലാതെ നടക്കാനും പഠിപ്പിക്കും. പലപ്പോഴും നടത്തത്തിലെ അസ്വഭാവികത കണ്ട് കസ്റ്റംസ് പരിശോധന നടത്തി കള്ളിപൊളിക്കാറുണ്ട്.

സ്വർണക്കടത്തിനായി തയ്യാറായവർക്ക് ടിക്കറ്റ് തട്ടിപ്പുസംഘമാണ് എടുത്തുനൽകുക. ലക്ഷ്യസ്ഥാനത്ത് സ്വർണം എത്തിച്ച് നൽകിയാൽ പതിനായിരങ്ങൾ പ്രതിഫലവും പ്രത്യേക സമ്മാനങ്ങളും ലഭിക്കും. കടത്താനുള്ള സ്വർണം ആദ്യം ഗർഭനിരോധന ഉറയിൽ ആക്കി നന്നായി പൊതിയും ശേഷം ഇതിൽ ലൂബ്രിക്കന്റ് ആയി വെളിച്ചെണ്ണ ഉപയോഗിച്ച് മലദ്വാരത്തിൽ കടത്തും. ഒഴിഞ്ഞ വയറിലാണ് സ്വർണം കടത്തുന്നത്. സ്വർണക്കടത്ത് യാത്ര പൂർണമാകുന്നത് വരെ ഒന്നും കഴിക്കാനോ കുടിക്കാനോ പാടില്ല. ശേഷം ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ കൂടിയ അളവിൽ പഴി കഴിച്ചോ വയർ ഇളക്കാനുള്ള മരുന്ന് കഴിച്ചോ സംഘതി പുറത്തെടുക്കും. സ്വർണം വൃത്തിയാക്കി സംഘാംഗത്തെ ഏൽപ്പിക്കും. ഇതാണ് തട്ടിപ്പുകാരുടെ പൊതുവെയുള്ള രീതി.

സ്വർണക്കടത്ത് പിടികൂടുന്നതിൽ കേരളം മുമ്പിലെന്ന് കാണിച്ച് റവന്യൂ ഇന്റലിജൻസ് കണക്കുകൾ പുറത്ത് വന്നിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 3173 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. 2291.51 കിലോ സ്വർണം പിടിച്ചെടുത്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് കാര്യമായി നടക്കുന്നത്.

 

Tags: gold smuggling
Share1TweetSendShare

Latest stories from this section

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത്! ‘ഹെലികോപ്റ്റർ ധൂർത്തും സത്കാരവും ജനങ്ങൾ കാണുന്നുണ്ട്’: ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies