Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോക്‌സോ കേസുകൾ വിധിയെത്തും മുൻപേ ഒത്തുതീർപ്പാക്കുന്നു; ഇടനിലക്കാരായി സർക്കാർ അഭിഭാഷകർ പ്രവർത്തിക്കുന്നുവെന്ന് ഇന്റലിജൻസ്

by Brave India Desk
Jan 3, 2024, 10:43 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകൾ പലതും സർക്കാർ അഭിഭാഷകർ ഇടനിലക്കാരായി പ്രവർത്തിച്ച് ഒത്തുതീർപ്പാക്കുന്നതായി വിവരം. ഇന്റലിജൻസാണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. പോലീസ് മേധാവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്.

ഒത്തുതീർപ്പിന്റെ ഭാഗമായി അതിജീവിതകൾ മൊഴിമാറ്റുന്നതിനാലാണ് പല കേസുകളിലും പ്രതികളെ വെറുതെ വിടുന്നത്. കോടതിയ്ക്ക് പുറത്ത് വച്ച് തന്നെ പണമോ നഷ്ടപരിഹാരമോ ഈടാക്കി കേസ് തീർപ്പാക്കുന്നതും. സാക്ഷികൾ മൊഴിമാറ്റുന്നതും കേസ് എന്നുമെത്താതെ പോകുന്നതിന് കാരണമാകുന്നു.

Stories you may like

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

പോക്‌സോ കേസുകളിൽ സർക്കാർ അഭിഭാഷകരുടെ പങ്ക് എന്താണെന്നു പരിശോധിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്‌സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നു. പ്രതികളോടുള്ള ഭയവും കുടുംബത്തിന്റെ അഭിമാനവും പേരുദോഷവും കാരണം ഇരകളുടെ രക്ഷിതാക്കൾ പലരും ഒത്തുതീർപ്പിന് കാരണമാകുന്നു. പ്രതിയും ഇരയും പരസ്പരം ഒത്തുതീർപ്പിൽ എത്താമെങ്കിലും സർക്കാർ സംവിധാനം ഒരു കാരണവശാലും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകരുതെന്ന് ക്രമസമാധാനചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ നിർദ്ദേശിച്ചു.

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകൾ കൂടുമ്പോഴും ശിക്ഷാനിരക്ക് കേരളത്തിൽ വളരെ കുറവാണ്.വർഷം രണ്ടായിരത്തിനുമേലെയാണ് രജിസ്റ്റർചെയ്ത കേസുകൾ. എന്നാൽ, ശിക്ഷാനിരക്ക് 16 ശതമാനത്തിൽ താഴെ. കേസ് രജിസ്റ്റർചെയ്യുന്നതിലും തെളിവുശേഖരിക്കുന്നതിലുമുള്ള വീഴ്ചയാണ് പ്രധാനകാരണം.

സംസ്ഥാനത്ത് 54 അതിവേഗ കോടതികളാണുള്ളത്. ഓരോ ജില്ലയിലും പ്രത്യേക കോടതികളുമുണ്ട്. 2010ൽ അതിവേഗ കോടതികളിൽ തീർപ്പാക്കാനുണ്ടായിരുന്നത് 3 കേസുകൾ മാത്രമായിരുന്നു. ഓരോ വർഷവും കേസുകൾ തീർപ്പാക്കാതെ വന്നതോടെ, 2010 മുതൽ 2022 ഡിസംബർവരെ അതിവേഗ കോടതികളിൽ തീർപ്പാക്കാൻ ശേഷിക്കുന്ന കേസുകൾ 7060 ആയി ഉയർന്നു.

Tags: casePOCSO
Share17TweetSendShare

Latest stories from this section

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

Discussion about this post

Latest News

ഒരു തലമുറയെ സമയം പഠിപ്പിച്ച HMT-ക്ക് എന്ത് പറ്റി? 😢

ഒരു തലമുറയെ സമയം പഠിപ്പിച്ച HMT-ക്ക് എന്ത് പറ്റി? 😢

ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മെഹബൂബ മുഫ്തി ഇറാനിലേക്ക്; കശ്മീരിലെ അഞ്ച് ഷിയാ നേതാക്കൾക്കും ഔദ്യോഗിക ക്ഷണം

ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മെഹബൂബ മുഫ്തി ഇറാനിലേക്ക്; കശ്മീരിലെ അഞ്ച് ഷിയാ നേതാക്കൾക്കും ഔദ്യോഗിക ക്ഷണം

‘മതം മാറിയിട്ടില്ല, എല്ലാ മതങ്ങളോടും ബഹുമാനമുള്ള നാസ്തിക’ ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ഉർഫി ജാവേദ്

‘മതം മാറിയിട്ടില്ല, എല്ലാ മതങ്ങളോടും ബഹുമാനമുള്ള നാസ്തിക’ ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ഉർഫി ജാവേദ്

ദിവസവും 10 ലിറ്റർ പാൽ കുടിക്കുന്ന ധോണി, കളിമുറ്റത്തെ ആ വലിയ കെട്ടുകഥയ്ക്ക് പിന്നിലെ യഥാർത്ഥ സത്യം ഇതാണ്; സോഷ്യൽ മീഡിയ മിത്തുകൾക്ക് പിന്നിൽ

ദിവസവും 10 ലിറ്റർ പാൽ കുടിക്കുന്ന ധോണി, കളിമുറ്റത്തെ ആ വലിയ കെട്ടുകഥയ്ക്ക് പിന്നിലെ യഥാർത്ഥ സത്യം ഇതാണ്; സോഷ്യൽ മീഡിയ മിത്തുകൾക്ക് പിന്നിൽ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ തടസ്സങ്ങളോ ആക്രമണങ്ങളോ സൃഷ്ടിക്കരുത് ; അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ തടസ്സങ്ങളോ ആക്രമണങ്ങളോ സൃഷ്ടിക്കരുത് ; അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ജേഴ്‌സിയിൽ നമ്പറില്ല; ക്രീസിൽ പാട്ടുപാടി ബൗളർമാരുടെ നെഞ്ചുതകർത്തു; വീരുവിന്റെ ആ വെടിക്കെട്ട് ബാറ്റിങ്ങിനുള്ള രഹസ്യം ഇതാണ്

ജേഴ്‌സിയിൽ നമ്പറില്ല; ക്രീസിൽ പാട്ടുപാടി ബൗളർമാരുടെ നെഞ്ചുതകർത്തു; വീരുവിന്റെ ആ വെടിക്കെട്ട് ബാറ്റിങ്ങിനുള്ള രഹസ്യം ഇതാണ്

40,000 ഗ്രാമീണരെ കോടീശ്വരന്മാരാക്കിയ ആ ‘വിദേശി’Fabindia-യുടെ കഥ

40,000 ഗ്രാമീണരെ കോടീശ്വരന്മാരാക്കിയ ആ ‘വിദേശി’Fabindia-യുടെ കഥ

ശരദ് പവാറിന്റെ എൻസിപി കോൺഗ്രസിൽ ലയിക്കുമെന്ന് സൂചന ; രാഷ്ട്രീയ അഭ്യൂഹങ്ങളിൽ വിശദീകരണവുമായി പാർട്ടി നേതൃത്വം

ശരദ് പവാറിന്റെ എൻസിപി കോൺഗ്രസിൽ ലയിക്കുമെന്ന് സൂചന ; രാഷ്ട്രീയ അഭ്യൂഹങ്ങളിൽ വിശദീകരണവുമായി പാർട്ടി നേതൃത്വം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies