Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

എന്തുകൊണ്ടാണ് മനുഷ്യർക്ക് സൂര്യനടുത്തേക്ക് ചെല്ലാൻ സാധിക്കാത്തത്? കരിഞ്ഞു പോകാനുള്ള കാരണം ഇതാണ്

by Brave India Desk
Jan 5, 2024, 11:46 pm IST
in News, Special, Science
Share on Facebook
Tweet
WhatsApp
Telegram

സൂര്യന്റെ അടുത്തേക്ക് ചെല്ലുക എന്നുള്ളത് ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് അല്ലേ? സൂര്യന് സമീപത്തേക്ക് ആർക്കും ചെല്ലാൻ സാധിക്കാത്തതെന്താണെന്ന് അറിയാമോ? മനുഷ്യർ വസിക്കുന്ന ഈ ഭൂമിയിൽ നിന്നും 150 ദശലക്ഷം കിലോമീറ്റർ അകലെയാണ് സൂര്യൻ സ്ഥിതിചെയ്യുന്നത്. കൂടാതെ സൂര്യന്റെ ഉപരിതലം 5,726 ഡിഗ്രി സെൽഷ്യസ് ചൂട് വമിക്കുന്നതാണ്. തന്റെ അടുത്തേക്ക് എത്തുന്ന എന്തും ഒരുക്കി കളയാനുള്ള ശേഷി അതിനുണ്ട്.

കൂടാതെ സൂര്യനിൽനിന്നുള്ള പല വികിരണങ്ങളും മനുഷ്യർക്ക് ഏറെ ദോഷകരമാണ്. ഇത്തരത്തിലുള്ള പലതരം വികിരണങ്ങൾ ചേർന്നതാണ് സൂര്യപ്രകാശം. അവയിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഇൻഫ്രാറെഡ് രശ്‌മി. സാധാരണ പ്രകാശത്തേക്കാൾ തരംഗദൈർഘ്യം കൂടുതലാണ് ഇൻഫ്രാറെഡ് രശ്‌മികൾക്ക്. നഗ്നനേത്രങ്ങൾ കൊണ്ട് ഇൻഫ്രാറെഡ് രശ്മികളെ കാണാൻ സാധിക്കില്ല. ഭൂമിയിലെ അന്തരീക്ഷത്തിലെ നീരാവി ഇൻഫ്രാറെഡ് തരംഗങ്ങളെ വലിയ രീതിയിൽ ആഗിരണം ചെയ്യും. അതിനാൽ ഭൂമിയിൽനിന്ന് ഇൻഫ്രാറെഡ് തരംഗങ്ങളെ വ്യക്തമായി നിരീക്ഷിക്കാൻ സാധ്യമല്ല. രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണട, ടി.വി റിമോട്ട് എന്നിവയിൽ ഇൻഫ്രാറെഡ് രശ്‌മികളാണ് ഉപയോഗിക്കുന്നത്.

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

സൗരവികിരണത്തിൽ ദൃശ്യപ്രകാശം, അൾട്രാവയലറ്റ്, ഇൻഫ്രാറെഡ്, റേഡിയോ തരംഗങ്ങൾ, എക്സ്-റേ, ഗാമാ കിരണങ്ങൾ എന്നിവയെല്ലാമാണ് അടങ്ങിയിരിക്കുന്നത്. സൂര്യപ്രകാശത്തിൽ ഇരിക്കുന്ന ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് തരംഗങ്ങൾ വൈദ്യുതകാന്തിക തരംഗങ്ങളാണ്. ഭൂമിയുടെ ഉപരിതലത്തെ ചൂടാക്കുന്നതിന് കാരണമാകുന്നത് ഈ ഇൻഫ്രാറെഡ് വികിരണങ്ങളാണ്.

സൂര്യൻ വളരെ വലിയ അളവിൽ തന്നെ വികിരണം പുറപ്പെടുവിക്കുന്നുണ്ട്. ഭൂമിയിൽ നിൽക്കുമ്പോൾ പോലും ഇവയിൽ പല വികിരണങ്ങളും നമുക്ക് ദോഷകരമായി മാറുന്നവയാണ്. സൂര്യനോട് അടുക്കുമ്പോൾ അപകടകരമായ തരത്തിൽ ഈ വികിരണം കൂടുതൽ തീവ്രമാകുന്നു. അതുകൊണ്ടുതന്നെ സൂര്യന് അടുത്തേക്ക് പോകുന്നത് മാത്രമല്ല സൂര്യനിൽ നിന്നുള്ള അപകടകരമായ വികിരണങ്ങൾ ഏൽക്കുന്നത് പോലും ജീവഹാനി വരുത്തുന്നതാണ്.

Tags: sundangerous solar raysInfrared rays
Share5
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies