നൂറ് വർഷത്തിലൊരിക്കൽ മാത്രം… ഓഗസ്റ്റ് 2 നായി കാത്തിരിക്കാം…സൂര്യൻ പൂർണമായി ഇരുട്ടിലാവും; അപൂർവ്വ പ്രതിഭാസം
ആകാശക്കാഴ്ചകൾ എന്നും നമുക്ക് കൗതുകമാണ്. ഭൂമിക്കപ്പുറമുള്ള രഹസ്യങ്ങൾ കണ്ടെത്തുവാനായി നാം ആകാശക്കാഴ്ചകളെ വിശകലനവും പര്യവേഷണവും ചെയ്യുന്നു. ഭൂമിക്കപ്പുറത്തെ മായക്കാഴ്ചകൾ നിങ്ങളെ ഹരം പിടിപ്പിക്കുന്നുവെങ്കിൽ ഒരു അപൂർവ്വ പ്രതിഭാസത്തിനായി ...