Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ; ഏപ്രിൽ ഒന്ന് മുതൽ സർവീസ് തുടങ്ങും

by Brave India Desk
Jan 6, 2024, 04:34 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

സൂറിക്: ഏപ്രിൽ ഒന്ന് മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ സർവീസുകൾ കൂടി ആരംഭിക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ ഒന്ന് മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്‌തു തുടങ്ങും. ഇതിന് പുറമേ ലോസ് എൻജൽസ്, ഡാലസ്, സിയാറ്റിൽ, കോലാലംപുർ, ജകാർത്ത എന്നീ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കും.

നേരത്തെ സർവീസ് നടത്തി പിൻവാങ്ങിയ റൂട്ടുകളിലേക്കാണ് എയർ ഇന്ത്യ വീണ്ടും വീണ്ടും സർവീസ് തുടങ്ങുന്നത്. 2021 വരെ റോമിലേക്കും 2004 വരെ സൂറിലേക്കും എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ നടക്കുന്ന നെറ്റ്വർക്ക് വിപുലീകരണങ്ങളുടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഫ്‌ളൈറ്റ് നിരക്കുകളിൽ എയർ ഇന്ത്യയുടെ വരവോടെ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷ.

Stories you may like

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം: വിശാല ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

എയർ ഇന്ത്യയുടെ നോൺ സ്റ്റോപ്പ് സർവീസുകളായ ബെംഗളൂരു – സാൻഫ്രാൻസിസ്കോ, മുംബായ് – സാൻഫ്രാൻസിസ്കോ സെക്ടറുകൾക്ക് ശേഷം, ഏറ്റവും ദൈർഘ്യമുള്ള പറക്കലാണ് ഡാലസിലേക്കുള്ള പുതിയ സർവീസ്. നിലവിൽ യൂറോപ്പിൽ ആംസ്റ്റർഡാം, ബെർമിങ്‌ഹാം, കോപ്പൻഹാഗൻ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, മിലാൻ, പാരീസ്, വിയന്ന എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്.

Tags: flightair india
Share21
Tweet
Send
Share

Latest stories from this section

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

സംസ്ഥാന പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി: സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Latest News

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം: വിശാല ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

സംസ്ഥാന പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി: സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology