Thursday, March 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആഡംബരകല്യണങ്ങൾക്ക് നികുതി;സ്ത്രീധന കേസുകൾ ഏറ്റവും കൂടുതൽ വരുന്നത് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്ന്;വനിതാ കമ്മീഷൻ അദ്ധ്യക്ഷ

by Brave India Desk
Jan 11, 2024, 09:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വിവാഹങ്ങൾക്ക് നൽകുന്ന പാരിതോഷികങ്ങളുടെ പരിധി നിശ്ചയിക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്താൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകുമെന്ന് അവർ പറഞ്ഞു.
കൊല്ലം ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീധന പീഡന കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. അയൽവീട്ടിലേതിനേക്കാൾ കൂടുതൽ സ്വർണം സ്ത്രീധനം നൽകണമെന്നും കൂടുതൽ പേരെ ക്ഷണിക്കണമെന്നുമാണ് ആളുകളുടെ ചിന്ത. പെൺകുട്ടികളെ ബാദ്ധ്യതയായാണ് സമൂഹം കാണുന്നത്. ഞാനവളെ കെട്ടിച്ചു വിട്ടു, ഇത്രപവൻ നൽകി ഇറക്കി വിട്ടു എന്ന രീതിയിലാണ് വിവാഹം സംബന്ധിച്ച് മാതാപിതാക്കളുടെ സംസാരം. ഈ പശ്ചാത്തലം കണക്കിലെടുത്ത് പാരിതോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്നും സംസ്ഥാന സർക്കാരിന് വനിതാ കമ്മിഷൻ ശുപാർശ നൽകും.

Stories you may like

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 58-കാരന് 20 വർഷം കഠിനതടവ്; മൂവാറ്റുപുഴ പോക്‌സോ കോടതിയുടെ വിധി

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

സ്ത്രീധനത്തെ നിയമം കൊണ്ട് മാത്രം നിരോധിക്കാൻ കഴിയില്ല. വിവാഹശേഷം ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനാണ് ഉപദേശം നൽകുന്നത്. മർദനം ഉൾപ്പെടെ സഹിച്ച് ജീവിക്കണമെന്ന കാഴ്ചപ്പാട് പെൺകുട്ടികളുടെ ജീവിതം താറുമാറാക്കുമെന്നും പൊരുത്തപ്പെടാൻ കഴിയാതെ പെൺകുട്ടികൾ ആത്മഹത്യയിലേക്ക് തിരിയുന്നത് ആശങ്കാജനകമാണെന്നും സതീദേവി പറഞ്ഞു. ജീവിതം സംബന്ധിച്ച് പെൺകുട്ടികളുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. കൂടുതൽ മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ ചിന്താഗതിയിലാണ്. വീടുകളുടെ അകത്തളങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരണം. പെൺകുട്ടികൾക്ക് അഭിപ്രായങ്ങൾ പറയുന്നതിന് അവസരം നൽകണം. സ്ത്രീകൾക്ക് അവരിൽ അന്തർലീനമായ കഴിവുകൾ സ്വയം തിരിച്ചറിയാൻ സാധിക്കണമെന്ന് അവർ പറഞ്ഞു.

Tags: womenWEDDING
Share4TweetSendShare

Latest stories from this section

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

പാർട്ടിക്ക് ഒരു കോപ്പും ഇല്ല, സുധാകരൻ വെറും ശു”; എം എം മണി; ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രൻ

“കേരളത്തിൽ ജമാഅത്തെയുടെ മധുരം നുണയാത്ത ഏക പാർട്ടി ബിജെപി”;എൽഡിഎഫും യുഡിഎഫും ഇക്കാലമത്രയും കൂട്ടുപിടിച്ചു;മുജീബ് റഹ്മാൻ

“കേരളത്തിൽ ജമാഅത്തെയുടെ മധുരം നുണയാത്ത ഏക പാർട്ടി ബിജെപി”;എൽഡിഎഫും യുഡിഎഫും ഇക്കാലമത്രയും കൂട്ടുപിടിച്ചു;മുജീബ് റഹ്മാൻ

പാർട്ടി വിട്ടു! ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കും ; അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയാകും

പാർട്ടി വിട്ടു! ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കും ; അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയാകും

വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

Discussion about this post

Latest News

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ! 9000 ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 58-കാരന് 20 വർഷം കഠിനതടവ്; മൂവാറ്റുപുഴ പോക്‌സോ കോടതിയുടെ വിധി

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 58-കാരന് 20 വർഷം കഠിനതടവ്; മൂവാറ്റുപുഴ പോക്‌സോ കോടതിയുടെ വിധി

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

പാർട്ടിക്ക് ഒരു കോപ്പും ഇല്ല, സുധാകരൻ വെറും ശു”; എം എം മണി; ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രൻ

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

ലോകകപ്പ് കിരീടം ക്ഷേത്രത്തിൽ കൊണ്ടുപോയതിന് ‘നാണക്കേട്’ എന്ന് കീർത്തി ആസാദ്; വിവരമില്ലാത്തവർ അത് പറയും എന്ന് ഗൗതം ഗംഭീർ

ലോകകപ്പ് കിരീടം ക്ഷേത്രത്തിൽ കൊണ്ടുപോയതിന് ‘നാണക്കേട്’ എന്ന് കീർത്തി ആസാദ്; വിവരമില്ലാത്തവർ അത് പറയും എന്ന് ഗൗതം ഗംഭീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies