Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് അമേരിക്ക; 10 സ്റ്റേറ്റുകളില്‍ പടുകൂറ്റന്‍ ബോര്‍ഡുകള്‍; ടൈംസ് സ്ക്വയറില്‍ തത്സമയ സംപ്രേഷണം

ടെക്സസ്, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ജോര്‍ജിയ എന്നിവിടങ്ങളിലെല്ലാം പതിനഞ്ചാം തീയതി മുതല്‍ തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും

by Brave India Desk
Jan 13, 2024, 10:05 am IST
in USA, India, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: അയോധ്യയിലെ ചരിത്രപരമായ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷമാക്കി മാറ്റാനൊരുങ്ങി അമേരിക്കയിലെ ഹിന്ദുക്കള്‍. ജനുവരി 22ന്‌ നടക്കുന്ന പ്രാണപ്രതിഷ്‌ഠാ ചടങ്ങുകള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്ക്വയറില്‍ പടുകൂറ്റന്‍ സ്ക്രീനില്‍ തത്സമയം സംപ്രേഷണം ചെയ്യും.

അമേരിക്കയിലെ പത്തിലധികം സ്റ്റേറ്റുകളില്‍ അയോധ്യ രാമക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയ പടുകൂറ്റന്‍ ബില്‍ബോര്‍ഡുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ടെക്സസ്, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ജോര്‍ജിയ എന്നിവിടങ്ങളിലെല്ലാം പതിനഞ്ചാം തീയതി മുതല്‍ തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

Stories you may like

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

വിശ്വഹിന്ദു പരിഷത്തിന്റെ അമേരിക്കന്‍ ചാപ്റ്ററും യു എസ്സിലെ വിവിധ ഹൈന്ദവ സംഘടനകളും സംയുക്തമായാണ്‌ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. അരിസോണയിലും മിസൗറിയിലും ഇന്ന് തന്നെ ആഘോഷങ്ങള്‍ ആരംഭിക്കുമെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു.

ചരിത്രപരവും അസുലഭവുമായ ഈ ആഘോഷം ഏറ്റവും ഭക്തിപൂര്‍വം കൊണ്ടാടാന്‍ അമേരിക്കയിലെ ഹൈന്ദവ സമൂഹം തയ്യാറെടുത്ത് കഴിഞ്ഞതായി വി എച്ച് പി അറിയിച്ചു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായി വ്രതമെടുത്ത് കാത്തിരിക്കുന്ന നിരവധി ഭക്തജനങ്ങള്‍ അമേരിക്കയില്‍ ഉണ്ടെന്നും വി എച്ച് പി അമേരിക്കന്‍ ചാപ്റ്റര്‍ വക്താവ് അമിതാഭ് അന്താരാഷ്ട്ര മാദ്ധ്യമത്തോട് വ്യക്തമാക്കി.

പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളോട് അനുബന്ധിച്ച് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ വമ്പന്‍ കാര്‍ റാലികള്‍ സംഘടിപ്പിക്കുമെന്ന് വി എച്ച് പി ജോയിന്റ് സെക്രട്ടറി തേജ എ ഷാ അറിയിച്ചു. ഇരുപത്തിയൊന്നാം തീയതി രാത്രി ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിലും അയോധ്യ രാമക്ഷേത്രത്തിന്റെ ചരിത്രം വിശദീകരിക്കുന്ന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: pran prathishtaVHPusaAyodhya Ram temple
Share29TweetSendShare

Latest stories from this section

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

Discussion about this post

Latest News

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology