നരേന്ദ്രവിജയം;വിദേശ രാജ്യങ്ങളിൽ ജയിൽ മോചിതരായത് 10,000ത്തോളം ഇന്ത്യക്കാർ
ലോകത്തെ കരുത്തുറ്റ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറുന്നു. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ത്യ, വിദേശ ജയിലുകളിൽ നിന്ന് രക്ഷപ്പെടുത്തിയ പൗരന്മാരുടെ എണ്ണം. ഈ കഴിഞ്ഞ പത്ത് വർഷത്തിനിടെ ...