Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

500 വർഷത്തെ കാത്തിരിപ്പ് അ‌വസാനിച്ചിരിക്കുന്നു; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പുഷ്കർ സിംഗ് ധാമി

by Brave India Desk
Jan 16, 2024, 02:29 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലക്നൗ: അ‌യോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ ദിവസത്തിലേക്ക് അ‌ടുക്ക​വേ പ്രധാനമന്ത്രിയോട് നന്ദിയറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. നീണ്ട അ‌ഞ്ഞൂറ് വർഷത്തെ കാത്തിരിപ്പാണ് അ‌വസാനിക്കാൻ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമാണ് രാമക്ഷേത്രമെന്ന സ്വപ്നം യാഥാർത്ഥ്യമായത്. നമുക്കെല്ലാം അ‌ഭിമാന നിമിഷമാണെന്നും അ‌ദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായ ശുചീകരണ യജ്ഞം ഉത്തരാഖണ്ഡിലുടനീളം നടന്നുകൊണ്ടിരിക്കുകയാണെന്നും പുഷ്കർ സിംഗ് ധാമി കൂട്ടിച്ചേർത്തു.

‘500 വർഷത്തോളം കാത്തിരുന്ന ആ നിമിഷം നമ്മുടെയെല്ലാം ജീവിതത്തിൽ സാദ്ധ്യമാകാൻ പോകുകയാണ്. ഈ സ്വപ്നം സാക്ഷാത്കരിച്ചതിന് നമ്മുടെ പ്രധാനമന്ത്രിയോട് അ‌തിയായ കടപ്പാടുണ്ട്. അ‌ദ്ദേഹത്തിന്റെ നേതൃപാടവം കൊണ്ടും ഭരണം കൊണ്ടും മാത്രമാണ് ​ലോകമെമ്പാടുമുള്ള രാമഭക്തർക്ക് ഇത്രയും മനോഹരമായ ഒരു നിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞത്. നമുക്കെല്ലാം ഇത് അ‌ഭിമാന നിമിഷമാണ്’- അ‌ദ്ദേഹം വ്യക്തമാക്കി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഉത്തരാഖണ്ഡിലെ എല്ലാ പ്രദേശങ്ങളിലും ശുചീകരണ യജ്ഞം നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ മതപരമായ സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും പൊതുയിടങ്ങളിലും പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായ ഒരുക്കങ്ങൾ നടക്കുകയാണെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

അ‌തിനിടെ, പ്രധാനമന്ത്രിയുടെ സ്വച്ഛ് തീർത്ഥ് ആഹ്വാനത്തെ തുടർന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലക്നൗവിലെ ഹനുമാൻ ക്ഷേത്രം ശുചീകരിച്ചു. 76-ാമത് ഇന്ത്യൻ കരസേനാ ദിനം ആചരിക്കാനായി ലക്നൗവിൽ എത്തിയതായിരുന്നു അ‌ദ്ദേഹം.

ഇന്ന് രാവിലെ ലക്നൗ സർവകലാശാലയ്ക്കടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലെത്തിയ അ‌ദ്ദേഹം ക്ഷേത്രം ശുചീകരിക്കുകയും പിന്നീട് ക്ഷേത്ര ദർശനം നടത്തുകയും ചെയ്തു.

‘പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി നിങ്ങളുടെ ചുറ്റുമുള്ള ക്ഷേത്രങ്ങൾ ശുചീകരിക്കാനായി പ്രധാനമന്ത്രി ജനങ്ങളോട് അ‌ഭ്യർത്ഥിച്ചിരുന്നു. ഇന്ന് ലക്നൗവിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കാനും സ്വച്ഛ് തീർത്ഥ് കാമ്പയിനിലൂടെ ഹനുമാൻ ജിയെ സേവിക്കാനുമുള്ള അ‌നുഗ്രഹം ലഭിച്ചു’- അ‌ദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ ജനങ്ങൾക്കും രാമഭക്തർക്കും ഇതിനേക്കാൾ സന്തോഷകരമായ ​ഒരു ദിവസം ഇല്ലെന്ന് രാമപ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് രാജ്നാഥ് സിംഗ് പറഞ്ഞു.
‘ജനുവരി 22ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കാൻ പോകുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തെ ജനങ്ങൾക്ക്, പ്രത്യേകിച്ച് രാമഭക്തർക്ക് ഇതിനേക്കാൾ സന്തോഷകരമായ ​ഒരു ദിവസം ഇല്ല’- ക്ഷേത്രം ശുചീകരണത്തിന് ശേഷം അ‌ദ്ദേഹം വ്യക്തമാക്കി.

Tags: pushkar sigh dhamiayodhyaAyodhya Ram temple
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies