രുദ്രാപൂർ റാലിക്കിടെ പ്രധാനമന്ത്രിക്ക് ശംഖ് സമ്മാനിച്ച് മുഖ്യമന്ത്രി പുഷ്കര്‍ ധാമി
ഡെറാഡൂണ്‍: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രുദ്രാപൂറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശംഖ് സമ്മാനിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമി . നൈനിറ്റാൾ - ഉധം ...