Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ശ്രീരാമൻ എല്ലാവരുടേതുമാണ്; ഏത് പാർട്ടി പോയാലും പോയില്ലെങ്കിലും ഞാൻ പോകും, ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം – ഹർഭജൻ സിംഗ്

പ്രാണ പ്രതിഷ്ഠയ്ക്ക് കോൺഗ്രസ് പോകില്ലല്ലോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ്, അവർക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ അവർക്ക് സ്വാതന്ത്രം ഉണ്ടെന്നും, പക്ഷെ ഞാൻ പോകുമെന്നും ഹർഭജൻ സിംഗ് വ്യക്തമാക്കിയത്.

by Brave India Desk
Jan 20, 2024, 12:56 pm IST
in News, Temple, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഭഗവാൻ ശ്രീരാമന് നമ്മുടെ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ ജന്മഭൂമിയിൽ ക്ഷേത്രം പണിയുക എന്നത് ചരിത്ര പരമായ ഒരു കാര്യമാണെന്നും ആര് എന്ത് പറഞ്ഞാലും മതത്തിൽ വിശ്വസിക്കുന്ന, ദൈവത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് താൻ പോയിരിക്കും എന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്ററും ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളുമായ ഹർഭജൻ സിംഗ്.

പ്രാണ പ്രതിഷ്ഠയ്ക്ക് കോൺഗ്രസ് പോകില്ലല്ലോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ്, അവർക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ അവർക്ക് സ്വാതന്ത്രം ഉണ്ടെന്നും, പക്ഷെ ഞാൻ പോകുമെന്നും ഹർഭജൻ സിംഗ് വ്യക്തമാക്കിയത്. ആം ആദ്മി പാർട്ടിയുടെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എം പി യാണ് ഹർഭജൻ സിംഗ്. ഹർഭജൻ സിംഗിന്റെ പാർട്ടി പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമജന്മഭുമിയിലേക്ക് പോകേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതിനു പകരം ഗോവ സന്ദർശിക്കാനാണ് അരവിന്ദ് കെജ്‌രിവാളും സംഘവും തീരുമാനിച്ചത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഏത് പാർട്ടി പോയാലും ഏത് പാർട്ടി പോയില്ലെങ്കിലും ഞാൻ പോകും.. ഞാൻ രാമക്ഷേത്രത്തിൽ പോകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം,” ഹർഭജൻ സിംഗ് പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടി ക്ഷേത്ര ചടങ്ങ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് മറ്റൊരു വിഷയമാണ് എന്നാണ് ഹർഭജൻ സിംഗ് വ്യക്തമാക്കിയത്, എന്നാൽ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട വിഷയം . ആരു പോകണമെന്ന് തീരുമാനിക്കുന്നത് അവരുടെ ഇഷ്ടമാണ്, ആത്യന്തികമായി അവർ അവിടെ പോകണമോ എന്നത് കോൺഗ്രസിന്റെ തീരുമാനമാണ്. വ്യക്തിപരമായി, ഞാൻ തീർച്ചയായും രാമക്ഷേത്രം സന്ദർശിക്കും, എതിർപ്പുള്ള ആർക്കും ഉചിതമെന്ന് തോന്നുന്നത് പോലെ സ്വയം പ്രകടിപ്പിക്കാം അദ്ദേഹം പറഞ്ഞു

അതെ സമയം പരിപാടിയിൽ വലിയ തോതിൽ ജനപങ്കാളിത്തം വേണമെന്നും ക്ഷേത്രം സന്ദർശിക്കണമെന്നും അദ്ധേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. കൂടാതെ ശ്രീരാമ ക്ഷേത്രത്തിന്റെ പണി മികച്ച രീതിയിൽ പുരോഗമിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും  ഹർഭജൻ സിംഗ് അഭിനന്ദിച്ചു

ചരിത്ര ദിനമാണ് വരാൻ പോകുന്നത്. ശ്രീരാമൻ എല്ലാവരുടേതുമാണ്. ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുന്നത് വലിയ കാര്യമാണ്. നമ്മുടെ ജീവിതകാലത്ത് ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നത് നമ്മുടെ മഹാ ഭാഗ്യമാണ്. ഈ സുദിനം സത്യമാകാൻ മുൻകൈയെടുത്ത , പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ അഭിനന്ദിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

Tags: aapincharbhajan singhpran prathishta
Share8
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies