inc

പകൽ കിനാവ് കണ്ടു എന്നത് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള കാരണമല്ല ; കോൺഗ്രസ്സിനെ ട്രോളി രവിശങ്കർ പ്രസാദ്

പാറ്റ്ന: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിജയിക്കുമെന്ന എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങൾക്ക് പിന്നാലെ കോൺഗ്രസിനെ ...

പൗരത്വ ഭേദഗതി, മോദിയുടെ ഗ്യാരണ്ടി; പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; തുറന്നടിച്ച് പ്രധാനമന്ത്രി

  ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം തന്റെ സർക്കാരിന്റെ വലിയ വിജയമാണെന്ന് തുറന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഭേദഗതിയെ കുറിച്ച് വസ്തുതാ വിരുദ്ധമായ കള്ളങ്ങളാണ് ...

ഓവർ ആത്മാർത്ഥത കാണിക്കരുത് ഖാർഗെ ജി, ജൂൺ നാലിന് കോൺഗ്രസ് ആദ്യം തട്ടുന്നത് നിങ്ങളെയായിരിക്കും – അമിത് ഷാ

ന്യൂഡൽഹി:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിക്കെതിരെ അസത്യ പ്രചാരണം അഴിച്ചു വിടുന്നത് നിർത്തണമെന്ന് മല്ലികാർജ്ജുൻ ഗാർഖെയോട് ആവശ്യപ്പെട്ട് അമിത് ഷാ. ഓവർ ആത്മാർത്ഥത വേണ്ടെന്നും ജൂൺ 4 ന് തിരഞ്ഞെടുപ്പ് ...

ഒരു ക്ലാസ്സ്‌റൂം തിരഞ്ഞെടുപ്പിൽ വരെ ജയിക്കാത്തവരാണ് ഇപ്പോൾ കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ നയിക്കുന്നത് – മുൻ കോൺഗ്രസ് വക്താവ്

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിനെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. പാർട്ടിയെ ഇപ്പോൾ നയിക്കുന്നത് ഒരു കഴിവും ഇല്ലാത്തവരാണെന്നും ഒരു ക്ലാസ് ...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിർത്ത് ആം ആദ്മി പാർട്ടിയും കോൺഗ്രസ്സും; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതലറിയാം

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിർത്ത് ആം ആദ്മി പാർട്ടി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കിയാൽ ഇന്ത്യൻ പാർലമെന്റ് ജനാധിപത്യം തകരാറിലാകുമെന്ന് ആം ആദ്മി ...

ശ്രീരാമൻ എല്ലാവരുടേതുമാണ്; ഏത് പാർട്ടി പോയാലും പോയില്ലെങ്കിലും ഞാൻ പോകും, ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം – ഹർഭജൻ സിംഗ്

ന്യൂഡൽഹി: ഭഗവാൻ ശ്രീരാമന് നമ്മുടെ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ ജന്മഭൂമിയിൽ ക്ഷേത്രം പണിയുക എന്നത് ചരിത്ര പരമായ ഒരു കാര്യമാണെന്നും ആര് എന്ത് പറഞ്ഞാലും മതത്തിൽ വിശ്വസിക്കുന്ന, ...

ബംഗാളിൽ ഇ ഡി യെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച കേസ്; രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്. ഇൻഡി മുന്നണിയുടെ തകർച്ച പൂർണ്ണം

കൊൽക്കത്ത: സംസ്ഥാനത്ത് ഇപ്പോൾ ക്രമസമാധാന വ്യവസ്ഥ എന്നൊന്നില്ലെന്നും എത്രയും പെട്ടെന്ന് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് കോൺഗ്രസ്. സംസ്ഥാനത്ത് ഇപ്പോൾ ക്രമസമാധാന പാലനം വട്ട ...

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തമ്മിലടി; ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മക്കുമെതിരെ പരസ്യ നിലപാടുമായി അശോക് ഗെഹ്ലോട്ട്

ഡൽഹി :കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രൂക്ഷമായ ഭിന്നത. ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മക്കുമെതിരെ പരസ്യ നിലപാടുമായി അശോക് ഗെഹ്ലോട്ട് മുന്നോട്ട് വന്നു. ഇരുവരുടെയും നിലപാട് ...

‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാകിസ്ഥാൻ നാഷണൽ കോൺഗ്രസ് ആയി മാറും, രാഹുൽ ഗാന്ധി പേര് മാറ്റി രാഹുൽ ലാഹോറി ആകും‘; ശശി തരൂരിന്റെ പാക് അനുകൂല പ്രസ്താവനക്കെതിരെ ബിജെപി

ഡൽഹി: ശശി തരൂരിന്റെ ലാഹോർ സാഹിത്യമേളയിലെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. കോൺഗ്രസ്സ് നേതാക്കൾ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപമാനിക്കുന്നത് തുടരുകയാണെന്നും പാക് വേദിയിലെ അത്തരം പരാമർശങ്ങൾ ...

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്‌ വക്താക്കള്‍ പങ്കെടുക്കുന്നതിനെ വിലക്കി കോണ്‍ഗ്രസ്‌ ; പാര്‍ട്ടിയെ ഒഴിവാക്കാന്‍ മാദ്ധ്യമങ്ങളോട് അഭ്യര്‍ത്ഥന

പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഒരു മാസത്തേക്ക് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ വക്താക്കള്‍ പങ്കെടുക്കില്ല എന്ന് കോണ്‍ഗ്രസ്‌ തീരുമാനം . കോണ്‍ഗ്രസ്‌ കമ്മ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജ് ...

‘എജ്ജാതി ടൈമിംഗ്’: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സി.പി.എമ്മിന്റെ മഹിളാ സംഘടന നടത്തിയ മാര്‍ച്ചിനെ പരിഹസിച്ച് വി.ടി.ബല്‍റാം

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ സി.പി.എമ്മിന്റെ മഹിളാ സംഘടന നടത്തിയ മാര്‍ച്ചിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. വളരെ പെട്ടെന്ന് ദേശീയ തലത്തില്‍ തന്നെ ഇങ്ങനെയൊരു പ്രതിഷേധം ...

യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ലഖ്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി യാതൊരുവിധ സഖ്യത്തിനും തങ്ങള്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ്. മുലായം സിങ്ങ് യാദവുമായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പദ്ധതിയിട്ടിരുന്ന കൂടിക്കാഴ്ചയില്‍ ...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി

ഡല്‍ഹി:കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. തൃക്കാക്കരയില്‍ പി.ടി തോമസാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ അനിഷ്ടത്തെ തുടര്‍ന്ന് മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്ന് കെപിസിസി തയ്യാറാക്കിയ ...

കല്‍ക്കരിപ്പാടം കേസിലെ പ്രതിയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് സമര്‍ദ്ദം ചെലുത്തിയ കോണ്‍ഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്തുമെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ പ്രതിയായ ഉന്നതന് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമര്‍ദ്ദം ചെലുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സമ്മര്‍ദ്ദം ചെലുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി യുഡിഎഫിന് വെല്ലുവിളിയാകുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ബിജെപി വെല്ലുവിളിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്‍.ഡി.എഫിനൊപ്പം ബി.ജെ.പി കൂടി ശക്തമായ എതിരാളികളായി ഉയര്‍ന്നു വരുന്നുവെന്ന് ...

ലളിത് മോദിയും പ്രധാനമന്ത്രിയും അമിതാ ഷായും തമ്മില്‍ ഗൂഢ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്

ലളിത് മോദിയെ സഹായിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും കേന്ദ്ര മന്ത്്രി സുഷമാ സ്വരാജും രാജി വയ്‌ക്കേണ്ട എന്ന ബിജെപിയുടെ നിലപാട് ലളിത് ...

വാജ്‌പേയി സര്‍ക്കാരിനെ താഴെിറക്കിയ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു

1999ല്‍ അടല്‍ ബിഹാരി വാജ്‌പേയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ അവിശ്വാസ പ്രമേയത്തിലെ തന്റെ വോട്ടിലൂടെ താഴെയിറക്കിയ കോണ്‍ഗ്രസ് നേതാവും മുന്‍ ഒഡീഷ മുഖ്യമന്ത്രിയുമായിരുന്ന ഗിരിധര്‍ ഗമങ് ബിജെപിയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist