Thursday, May 22, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

അയോദ്ധ്യ എന്നാൽ യുദ്ധമില്ലാത്ത സ്ഥലം എന്നാണർത്ഥം, ജനങ്ങൾ ഐക്യത്തോടെയിരിക്കണം – സർ സംഘ ചാലക് ശ്രീ മോഹൻ ഭഗവത്

1,500 വർഷത്തോളം നീണ്ടുനിൽക്കുന്ന അധിനിവേശക്കാർക്കെതിരായ ഇന്ത്യയുടെ ദീർഘമായ പോരാട്ടത്തെ കുറിച്ചും സമൂഹത്തെ ദുർബലപ്പെടുത്തുന്നതിനും നിരാശപ്പെടുത്തുന്നതിനുമായി വിദേശ ശക്തികൾ മതപരമായ സ്ഥലങ്ങൾ ആസൂത്രിതമായി നശിപ്പിച്ചതിനെ കുറിച്ചും ആർ എസ് എസ് മേധാവി പരാമർശിച്ചു.

by Brave India Desk
Jan 21, 2024, 01:56 pm IST
in News, India, Culture
Share on FacebookTweetWhatsAppTelegram

അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, അയോദ്ധ്യ തർക്കത്തിന്റെ ചരിത്രപരമായ പശ്ചാത്തലം വെളിപ്പെടുത്തുന്ന ഒരു ലേഖനത്തിലൂടെ തർക്കവുമായി ബന്ധപ്പെട്ട പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭഗവത്.

പ്രാഥമികമായി മറാത്തിയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, 1,500 വർഷത്തോളം നീണ്ടുനിൽക്കുന്ന അധിനിവേശക്കാർക്കെതിരായ ഇന്ത്യയുടെ ദീർഘമായ പോരാട്ടത്തെ കുറിച്ചും സമൂഹത്തെ ദുർബലപ്പെടുത്തുന്നതിനും നിരാശപ്പെടുത്തുന്നതിനുമായി വിദേശ ശക്തികൾ മതപരമായ സ്ഥലങ്ങൾ ആസൂത്രിതമായി നശിപ്പിച്ചതിനെ കുറിച്ചും ആർ എസ് എസ് മേധാവി പരാമർശിച്ചു.

Stories you may like

ഭീകരർ പാകിസ്താനിലാണെങ്കിൽ അവിടെ ചെന്ന് അവരെ തീർക്കും; മുന്നറിയിപ്പുമായി എസ് ജയ്ശങ്കർ

3 വയസുകാരിയെ പീഡിപ്പിച്ചത് വീട്ടിനുള്ളിൽ വെച്ചുതന്നെ, ബന്ധു കുറ്റം സമ്മതിച്ചു

അവരുടെ ലക്ഷ്യം ഭാരതീയ സമൂഹത്തിന്റെ മനോവീര്യം തകർക്കുക എന്നതായിരുന്നു, അതിലൂടെ അവർക്ക് ദുർബലമായ സമൂഹത്തോടൊപ്പം ഭാരതത്തെ തടസ്സമില്ലാതെ ഭരിക്കാൻ കഴിയും എന്നവർ കരുതി, “അയോധ്യയിലെ ശ്രീരാമക്ഷേത്രം തകർത്തതും ഇതേ ഉദ്ദേശ്യത്തോടെയും അതേ ലക്ഷ്യത്തോടെയുമാണ്. അധിനിവേശക്കാരുടെ ഈ നയം അയോധ്യയിലോ ഏതെങ്കിലും ഒരു ക്ഷേത്രത്തിലോ മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല, മറിച്ച് ലോകമെമ്പാടുമുള്ള യുദ്ധതന്ത്രമായിരുന്നു, ”ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ നീണ്ട നിയമയുദ്ധത്തെക്കുറിച്ചും 1980 കളിൽ ശക്തി പ്രാപിച്ച തുടർന്ന് 2019 ൽ ഹിന്ദു പക്ഷത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയിലേക്ക് നയിച്ച രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു

എന്നാൽ സംഘർഷത്തിന്റേതായ ആ കാലഘട്ടം കഴിഞ്ഞുവെന്നും, ആരും അത് മനസ്സിൽ വയ്ക്കരുതെന്നും എല്ലാ ജനങ്ങളും ഐക്യത്തോടെ കഴിയണമെന്നും മോഹൻ ഭഗവത് അഭ്യർത്ഥിക്കുകയുണ്ടായി

അയോധ്യ എന്നാൽ ‘യുദ്ധമില്ലാത്ത നഗരം’, ‘സംഘർഷരഹിതമായ സ്ഥലം’ എന്നാണ് അർത്ഥമാക്കുന്നത് പറഞ്ഞ ആർ എസ് എസ് മേധാവി . അതിനാൽ ഈ അവസരത്തിൽ, രാജ്യത്തുടനീളവും, നമ്മുടെ മനസ്സിലും അപ്രകാരമുള്ള “അയോധ്യയുടെ” പുനർനിർമ്മാണം നടത്തേണ്ടതുണ്ട്. അത് ഈ ഈ കാലഘട്ടത്തിന്റെ ആവശ്യവും നമ്മുടെ എല്ലാവരുടെയും കടമയുമാണെന്ന് വ്യക്തമാക്കി

ശ്രീരാമന്റെ സദ്‌ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ വിഭാവനം ചെയ്യുന്ന, ഐക്യത്തിന്റെയും സാമൂഹിക പുനർനിർമ്മാണത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ ഭഗവത് ഇതിനിടയിൽ ഉണ്ടായ വിഷമങ്ങളൊക്കെ അവസാനിക്കണം എന്നും ആവശ്യപ്പെട്ടു .

“ധാർമ്മിക കാഴ്ചപ്പാടിൽ, ഹിന്ദു സമൂഹത്തിന്റെ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന ദൈവമാണ് ഭഗവാൻ ശ്രീരാമൻ, ശ്രീരാമചന്ദ്ര പ്രഭുവിന്റെ ജീവിതം ഇപ്പോഴും സമൂഹം ഉന്നതമായ ആദർശമായി അംഗീകരിക്കുന്നു. അതിനാൽ, ഇപ്പോൾ തർക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഉയർന്നുവന്ന സംഘർഷം അവസാനിപ്പിക്കണം, ”അദ്ദേഹം പറഞ്ഞു.

തർക്കം പൂർണ്ണമായും അവസാനിക്കുമെന്ന് സമൂഹത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഉറപ്പു വരുത്തുകയും വേണം അദ്ധേഹം കൂട്ടിച്ചേർത്തു

Tags: mohan bhagavathRam MandirRSS Chiefpran prathishta
Share1TweetSendShare

Latest stories from this section

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; അച്ഛന്റെ അടുത്തബന്ധുവിനെതിരെ പോക്‌സോ കേസ്

സഹോദരിയെ മർദ്ദിച്ചു, ഗ്രീൻഹൗസ് ക്ലീനിങ് യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ കേസ്

എന്നെ പാകിസ്താനിലേക്ക് വിവാഹം കഴിപ്പിക്കൂ; ഐഎസ്‌ഐ അംഗവുമായുള്ള ജ്യോതിയുടെ സംഭാഷണം ഇങ്ങനെ

Grunge flags of India and Pakistan divided by barb wire illustration, concept of tense relations between India and Pakistan

ചാരവൃത്തി: 24 മണിക്കൂർ സമയം ഇന്ത്യയിൽ ഇനി നിൽക്കരുത്; പാക് ഹൈക്കമ്മീഷനിലെ ഒരംഗം കൂടി പുറത്ത്

Discussion about this post

Latest News

ഭീകരർ പാകിസ്താനിലാണെങ്കിൽ അവിടെ ചെന്ന് അവരെ തീർക്കും; മുന്നറിയിപ്പുമായി എസ് ജയ്ശങ്കർ

3 വയസുകാരിയെ പീഡിപ്പിച്ചത് വീട്ടിനുള്ളിൽ വെച്ചുതന്നെ, ബന്ധു കുറ്റം സമ്മതിച്ചു

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; അച്ഛന്റെ അടുത്തബന്ധുവിനെതിരെ പോക്‌സോ കേസ്

സഹോദരിയെ മർദ്ദിച്ചു, ഗ്രീൻഹൗസ് ക്ലീനിങ് യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ കേസ്

എന്നെ പാകിസ്താനിലേക്ക് വിവാഹം കഴിപ്പിക്കൂ; ഐഎസ്‌ഐ അംഗവുമായുള്ള ജ്യോതിയുടെ സംഭാഷണം ഇങ്ങനെ

Grunge flags of India and Pakistan divided by barb wire illustration, concept of tense relations between India and Pakistan

ചാരവൃത്തി: 24 മണിക്കൂർ സമയം ഇന്ത്യയിൽ ഇനി നിൽക്കരുത്; പാക് ഹൈക്കമ്മീഷനിലെ ഒരംഗം കൂടി പുറത്ത്

യാത്രയ്ക്കിടെ ആലിപ്പഴവർഷം,മൂക്ക് തകർന്നിട്ടും സുരക്ഷിതമായി ലാൻഡ് ചെയ്ത് ഇൻഡിഗോ വിമാനം

സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ല; ഇന്ത്യ മറ്റൊരു പാക് നയതന്ത്രജ്ഞനെ കൂടി പുറത്താക്കി, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies