Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

”രാം ലല്ലയെ   ഈ കൈകൾകൊണ്ട് തലോടാനായി,  ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാനാണ്” ;  ശിൽപി  അരുൺ യോഗിരാജ്

ഇന്ന് ഈ ലോകത്തുള്ള ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാനാണ്, അദ്ദേഹം പറഞ്ഞു . ചിലപ്പോഴൊക്കെ ഞാൻ വിചാരിക്കും, സ്വപ്നം കാണുന്നതാണോ എന്ന്

by Brave India Desk
Jan 22, 2024, 01:21 pm IST
in News, India, Culture
Share on Facebook
Tweet
WhatsApp
Telegram

അയോദ്ധ്യ:  അയോധ്യയിലെ പ്രാണപ്രതിഷ്ഠ പൂർത്തിയായിരിക്കുന്ന  ഈ സാഹചര്യത്തിൽ അഗാധമായ അനുഗ്രഹം ലഭിച്ച അവസ്ഥയിലാണ് താനെന്ന്   രാം ലല്ലയുടെ വിഗ്രഹം കൊത്തിയ ശിൽപി അരുൺ യോഗിരാജ്

ഇന്ന് ഈ ലോകത്തുള്ള ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാനാണ്, അദ്ദേഹം പറഞ്ഞു . ചിലപ്പോഴൊക്കെ ഞാൻ വിചാരിക്കും, സ്വപ്നം കാണുന്നതാണോ എന്ന്. എന്റെ പൂർവ്വികരുടെയും കുടുംബാംഗങ്ങളുടെയും സർവ്വോപരി ഭഗവാൻ ശ്രീരാമ ചന്ദ്ര പ്രഭുവിന്റെയും അനുഗ്രഹം എന്നോടൊപ്പമുണ്ട്. കാരണം എനിക്ക് രാം ലല്ലയെ ഈ കൈകൾ കൊണ്ട് തൊടാനായി അദ്ദേഹം പറഞ്ഞു

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

അതേസമയം ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്  യോഗിരാജിന്റെ അചഞ്ചലമായ  ഭക്തിയെക്കുറിച്ച് അദ്ദേഹത്തിന്റെ സമൂഹമാധ്യമത്തിൽ  പരാമർശിക്കുകയുണ്ടായി , “ഒരു രാജ്യത്തിന്റെ കാത്തിരിപ്പിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള യാത്രയിൽ യോഗിരാജ് പ്രകടിപ്പിച്ച ആത്മാർത്ഥത അസാധ്യമാണ്. താങ്കൾ ധന്യനായിരിക്കട്ടെ

ആരാണ് അരുൺ യോഗിരാജ്?

കർണാടകയിലെ പ്രശസ്തരായ ശിൽപികളുടെ അഞ്ച് തലമുറകളുടെ പാരമ്പര്യത്തിൽ നിന്നുള്ള ഒരു വിശിഷ്ട ശില്പിയാണ് അരുൺ യോഗിരാജ്.

ചെറുപ്പത്തിൽ തന്നെ തന്റെ അരുണിനെ  തന്റെ  പിതാവായ യോഗിരാജും മൈസൂർ രാജാവിൽ നിന്നും അംഗീകാരങ്ങൾ ലഭിച്ച തന്റെ മുത്തച്ഛൻ ബസവണ്ണ ശില്പിയും ആഴത്തിൽ    സ്വാധീനിച്ചിരുന്നു.

ഇടക്കാലത്ത് എം‌ബി‌എ പഠിച്ച് കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്തിട്ടും യോഗിരാജിന്റെ ശിൽപകലയോടുള്ള സഹജമായ അഭിനിവേശം അദ്ദേഹത്തെ 2008-ൽ വീണ്ടും തന്റെ കുലത്തൊഴിലിലേക്ക് തിരിച്ചു കൊണ്ടുവന്നു

അതിനുശേഷം  രാജ്യവ്യാപകമായി അംഗീകാരം നേടിയ ഐതിഹാസിക ശിൽപങ്ങൾ അദ്ദേഹത്തിന്റെ കരവിരുതിൽ നിന്നും പുറത്ത് വന്നു

ഒടുവിൽ ആത്മനിയോഗം പോലെ രാം ലല്ലയുടെ ശിൽപം നിർമ്മിക്കാനുള്ള യോഗം ലഭിച്ച നാല് ശില്പികളിൽ ഒരാളാവുകയും അദ്ദേഹത്തിന്റെ ശിൽപം ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു

Tags: pran prathishtaarun yogiraj
Share30
Tweet
Send
Share

Latest stories from this section

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies