രാംലല്ലയുടെ നിർമ്മാണം നിർത്തേണ്ടിവന്നു; ഭഗവാൻ നൽകിയത് വലിയ പരീക്ഷണം; വെല്ലുവിളികൾ വെളിപ്പെടുത്തി ശിൽപ്പി അരുൺ യോഗിരാജ്
ന്യൂഡൽഹി: രാമക്ഷേത്രത്തിനായുള്ള രാംലല്ല നിർമ്മിക്കുന്നതിനിടെ നേരിടേണ്ടിവന്ന വെല്ലുവിളികൾ തുറന്ന് പറഞ്ഞ് ശിൽപ്പി അരുൺ യോഗിരാജ്. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയുടെ കോൺക്ലേവിൽ ആയിരുന്നു നേരിടേണ്ടിവന്ന പരീക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം ...