Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

7.1 തീവ്രത; ചൈനയിൽ അതിശക്തമായ ഭൂചലനം

by Brave India Desk
Jan 23, 2024, 07:51 am IST
in International
Share on FacebookTweetWhatsAppTelegram

ബെയ്ജിംഗ്: ചൈനയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. ഭൂചനത്തെ തുടർന്ന് ഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു.

കിർഗിസ്ഥാൻ- ഷിൻജിയാംഗ് അതിർത്തിയിൽ ആയിരുന്നു സംഭവം. അർദ്ധരാത്രി രണ്ട് മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അസ്‌കു നഗരത്തിൽ നിന്നും 140 കിലോമീറ്റർ മാറി ഷിൻജിയാംഗ് മേഖലയിൽ 27 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.

Stories you may like

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

ഭൂചലനത്തിൽ പ്രദേശത്ത് നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറന്നുവന്നിട്ടില്ല. ആളപായം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല. ഉയിഗുർ മുസ്ലീങ്ങൾ കൂടുതൽ ആയി തിങ്ങിപ്പാർക്കുന്ന മേഖലയാണ് കിർഗിസ്ഥാൻ- ഷിൻജിയാംഗ് അതിർത്തി.

ഡൽഹി എൻസിആറിലാണ് ചൈനയിലെ ഭൂചലനത്തെ തുടർന്ന് പ്രകമ്പനം അനുഭവപ്പെട്ടത്. സെക്കന്റുകളോളം പ്രകമ്പനം നീണ്ടുനിന്നുവെന്നാണ് വിവരം. ജനുവരി 11 ന് അഫ്ഗാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനവും ഡൽഹിയിൽ അനുഭവപ്പെട്ടിരുന്നു.

Tags: chinaEARTH QUAKE
Share17TweetSendShare

Latest stories from this section

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

മിസൈൽ ഭീതി മാറി; ദുബായ് എയർപോർട്ട് സാധാരണ നിലയിലേക്ക്; വിമാനങ്ങൾ ഇന്ന് മുതൽ പറന്നുയരും, സുരക്ഷ ഉറപ്പാക്കി എമിറേറ്റ്‌സിന്റെ പുതിയ ഷെഡ്യൂൾ

Discussion about this post

Latest News

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ച് ബംഗാൾ സർക്കാർ ; എല്ലാ പരിധികളും ലംഘിച്ച ലജ്ജാകരമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ച് ബംഗാൾ സർക്കാർ ; എല്ലാ പരിധികളും ലംഘിച്ച ലജ്ജാകരമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology