Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പോലീസുകാരെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച സംഭവം; രാഹുലിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ച് അസം മുഖ്യമന്ത്രി

by Brave India Desk
Jan 23, 2024, 03:26 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഗുവാഹട്ടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജനങ്ങളെ പ്രകോപിപ്പിച്ചതിനാണ് കേസ് എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. അസം ഒരു കമ്യൂണിസ്റ്റ് ഭീകര സംസ്ഥാനം അല്ലെന്ന് ഹിമന്ദ ബിശ്വ ശർമ്മ പ്രതികരിച്ചു.

രാഹുൽ നയിക്കുന്ന ഭാരത് ജോഡോ നയാ യാത്ര ഗുവാഹട്ടിൽ അസം പോലീസ് തടഞ്ഞിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ഇതിന് പിന്നാലെ രാഹുൽ കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിക്കുന്ന തരത്തിൽ പരാമർശം നടത്തുകയായിരുന്നു. ഇതിലാണ് കേസ് എടുക്കാൻ നിർദ്ദേശിച്ചത്.

Stories you may like

ആരോഗ്യസ്ഥിതിയിൽ പുരോഗതി ; എൽ.കെ. അദ്വാനി ആശുപത്രി വിട്ടു

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

അക്രമവും അടിപിടിയും അസമിന്റെ സംസ്‌കാരം അല്ലെന്ന് സംഘർഷത്തിന് പിന്നാലെ ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. തങ്ങളുടേത് സമാധാനമുള്ള സംസ്ഥാനം ആണ്. ഇത് പോലെയുള്ള കമ്യൂണിസ്റ്റ് ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ച് അസം ജനതയ്ക്ക് അറിവില്ല. അതുകൊണ്ടുതന്നെ ജനങ്ങളെ പ്രകോപിപ്പിച്ച രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസ് എടുക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിക്കുന്നു. ഇതിന് തെളിവായുള്ള ദൃശ്യങ്ങൾ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെയോടെയായിരുന്നു രാഹുൽ നയിക്കുന്ന യാത്ര ഗുവാഹട്ടിയിൽ എത്തിയത്. എന്നാൽ ക്രമസമാധന- സുരക്ഷാ കാരണങ്ങളെ തുടർന്ന് പോലീസ് തടയുകയായിരുന്നു. അയ്യായിരത്തോളം പേരാണ് യാത്രയിൽ ഉണ്ടായിരുന്നത്. ഇവർ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് ആക്രമിക്കുകയായിരുന്നു.

Tags: congressrahul ghandhi
Share1
Tweet
Send
Share

Latest stories from this section

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

ഭാവിയിൽ അമേരിക്കയിൽ ഇസ്രായേലിനോട് ശത്രുത പുലർത്തുന്ന ഒരു ഭരണകൂടം വരാൻ സാധ്യത ; ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് നെതന്യാഹു

ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി കൃത്രിമ വൈദ്യുതി തടസ്സം: പ്രതി പുണെയിൽ നിന്ന് പിടിയിൽ!

ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി കൃത്രിമ വൈദ്യുതി തടസ്സം: പ്രതി പുണെയിൽ നിന്ന് പിടിയിൽ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ്: വിവരമറിഞ്ഞ് 15 മിനിറ്റിനുള്ളിൽ പിടിയിലായി ഷൂട്ടർമാർ!

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ്: വിവരമറിഞ്ഞ് 15 മിനിറ്റിനുള്ളിൽ പിടിയിലായി ഷൂട്ടർമാർ!

Latest News

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

‘ ഭാരതത്തിന്റെ രത്‌നം’ ;  എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന

ആരോഗ്യസ്ഥിതിയിൽ പുരോഗതി ; എൽ.കെ. അദ്വാനി ആശുപത്രി വിട്ടു

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

കാലഹരണപ്പെട്ട എഫ്.ഡി ബാങ്കിൽ കിടപ്പുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം; അറിയേണ്ട കാര്യങ്ങൾ ഇതാ!

മാസപ്പടിക്കേസ്; വീണവിജയന്റെ മൊഴിയെടുത്തു; പൂട്ട് വീഴുമോ

 മാസപ്പടി ഹവാല കേസിൽ നിർണായക നീക്കം: ദുബായിൽ നിന്ന് വിവര ശേഖരണത്തിനൊരുങ്ങി ഇ.ഡി; ‘ലെറ്റേഴ്‌സ് റൊഗറ്റോറി’ ഉടൻ കൈമാറും!

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

13,800 കോടി ഡോളറിന്റെ കടക്കെണിയിൽ വലയുന്ന പാകിസ്താൻ യു.എൻ ‘ബോറോവേഴ്സ് പ്ലാറ്റ്‌ഫോം’ അധ്യക്ഷ സ്ഥാനത്തേക്ക്; പുതിയ പദവിക്ക് പിന്നിലെന്ത്?

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

ഭാവിയിൽ അമേരിക്കയിൽ ഇസ്രായേലിനോട് ശത്രുത പുലർത്തുന്ന ഒരു ഭരണകൂടം വരാൻ സാധ്യത ; ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies