Wednesday, April 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചരിത്രം തിരുത്തി കുറിച്ച് നഗ്നപുരുഷന്‍’ ഉത്സവത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളും; എന്താണ് നഗ്നപുരുഷന്‍’ ഉത്സവം ?

by Brave India Desk
Jan 24, 2024, 07:31 pm IST
in International
Share on FacebookTweetWhatsAppTelegram

ടോക്കിയോ:1650 വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ച് ആദ്യമായി ‘നഗ്നപുരുഷന്‍’ ഉത്സവത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്കും അവസരം. ജപ്പാനിലെ ഇനാസാവ പട്ടണത്തിലുള്ള കൊനോമിയ ദേവാലയം സംഘടിപ്പിക്കുന്ന ഒരു പരമ്പരാഗത പരിപാടിയാണ് നഗ്നപുരുഷന്‍ ഉത്സവം. ഹഡക മത്സുരി എന്നും ഈ ഉത്സവം അറിയപ്പെടുന്നു. .

ഫെബ്രുവരി 22 നാണ് നഗ്ന പുരുഷന്‍ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം 10,000 പുരുഷന്മാര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം 40 സ്ത്രീകള്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം. പൂര്‍ണ്ണമായും വസ്ത്രം ധരിച്ച് വേണം സ്ത്രീകള്‍ ഉത്സവത്തില്‍ പങ്കെടുക്കേണ്ടത് എന്ന നിബന്ധനകള്‍ കൂടി സംഘാടക സമിതി പറഞ്ഞു.

Stories you may like

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

എന്താണ് നഗ്നപുരുഷന്‍’ ഉത്സവം

നല്ല വിളവ് ലഭിക്കാനും സമ്പല്‍ സമൃദ്ധിക്കും വേണ്ടിയാണ് ഇത് ആഘോഷിക്കുന്നത്. പേര് പോലെ നഗ്നമായല്ല ഈ ഉത്സവം ആഘോഷിക്കുന്നത്. ഇതില്‍ പങ്കടുക്കുന്ന പുരുഷന്‍മാര്‍ അടിവസ്ത്രങ്ങള്‍ക്ക് സമാനമായ വസ്ത്രങ്ങളാണ് ധരിക്കുക. ഇതിന്റ കൂടെ വെളുത്ത സോക്‌സും ധരിക്കുന്നു. ഉത്സവത്തിന്റെ അനുഷ്ഠാനങ്ങളുടെ ഭാഗമായി, പുരുഷന്മാര്‍ ആദ്യമണിക്കൂറുകളില്‍ ക്ഷേത്രപരിസരത്ത് ഓടുകയും തണുത്ത വെള്ളം ഉപയോഗിച്ച് സ്വയം ശുദ്ധീകരിക്കുകയും ചെയ്യുന്നു.തുടര്‍ന്ന് പ്രധാന ക്ഷേത്രത്തിലേക്ക് പോവുന്നു. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തിലെ പൂജാരി ചുള്ളിക്കമ്പുകളുടെ കെട്ടുകള്‍ പുരുഷന്‍ മാരുടെ ഇടയിലേക്ക് വലിച്ചെറിയും . അത് ആരുടെ കയ്യിലാണോ കിട്ടുന്നത് അവര്‍ക്ക് ഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം.അതുകൊണ്ട്‌ ചുള്ളിക്കമ്പുകള്‍ കിട്ടാന്‍ കടുത്ത മത്സരമാണ് . അതിനിടയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യും.

കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ക്ക് പഴയതുപോലെ ഉത്സവം നടത്താന്‍ കഴിഞ്ഞില്ല.അക്കാലത്ത് ഉത്സത്തില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കണമെന്ന നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നുവെന്ന് സംഘാടക സമിതിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്ത്രീകള്‍ സ്വമേധയാ ഉത്സവത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഉണ്ടായത് എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: In Japan's 'Naked Man' Festival
Share1TweetSendShare

Latest stories from this section

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

Discussion about this post

Latest News

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies