Thursday, January 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുഴുവൻ സ്‌കൂളുകളിലും വിദ്യാർത്ഥികളെ സൂര്യനമസ്‌കാരം പഠിപ്പിക്കും; നിർണായക തീരുമാനവുമായി രാജസ്ഥാൻ സർക്കാർ

by Brave India Desk
Jan 25, 2024, 02:57 pm IST
in India
Share on FacebookTweetWhatsAppTelegram

ജയ്പൂർ: സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും സൂര്യനമസ്‌കാര പരിശീലനം നൽകാൻ രാജസ്ഥാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത മാസം 15 വരെ വിദ്യാർത്ഥികൾക്ക് സൂര്യനമസ്‌കാര പരിശീലനം നൽകാനാണ് സർക്കാർ നിർദ്ദേശം.

വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവാറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 15ന് സൂര്യ സപ്തമിയാണ്. അന്നേ ദിവസം സ്‌കൂളുകളിൽ എല്ലാ വിദ്യാർത്ഥികളും സൂര്യനമസ്‌കാരം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർക്ക് പരിശീലനം നൽകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടായിരിക്കും പരിശീലനം നൽകുക. പരിശീലനത്തിന് മുമ്പ് കുട്ടികളുടെ ശാരീരികാരോഗ്യം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. യോഗ വിദഗ്ധർ ആയിരിക്കും പരിശീലനം നൽകുക.

Stories you may like

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

സൂര്യ സപ്തമിയിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമേ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്വം ഉറപ്പാക്കാൻ നിർദ്ദേശമുണ്ട്. സൂര്യനമസ്‌കാരം ചെയ്യുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും വിവരങ്ങൾ ശാല ദർപ്പൺ പോർട്ടലിൽ അന്നേദിവസം ഉച്ചയോടെ നൽകാൻ സ്‌കൂൾ അധികൃതർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. ശേഷം ഇവ ലോക റെക്കോർഡ് അംഗീകാരത്തിനായി അയയ്ക്കും.

വ്യായാമത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലൂടെ ജനങ്ങളെ അറിയിക്കുകയാണ് സൂര്യനമസ്‌കാരം പഠിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ വിദ്യാർത്ഥികളും സൂര്യനമസ്‌കാരം ചെയ്യണം. സൂര്യന്റെ വെളിച്ചമാണ് മനുഷ്യരാശിയുടെ ആധാരം. വ്യായാമത്തിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കാൻ സൂര്യ സപ്തമിയിൽ വലിയ രീതിയിലുള്ള പരിപാടി സംഘടിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: schoolrajasthanyoga
Share1TweetSendShare

Latest stories from this section

ബംഗളൂരു vs ന്യൂയോർക്ക്; ഗൂഗിൾ ഓഫീസുകൾ തമ്മിലുള്ള ആ വലിയ വ്യത്യാസം, വൈറലായി യുവതിയുടെ വീഡിയോ

ബംഗളൂരു vs ന്യൂയോർക്ക്; ഗൂഗിൾ ഓഫീസുകൾ തമ്മിലുള്ള ആ വലിയ വ്യത്യാസം, വൈറലായി യുവതിയുടെ വീഡിയോ

വിദ്വേഷ പ്രസംഗങ്ങൾ, നിരോധിത സംഘടനകളുമായി ബന്ധം ; കശ്മീരി വിഘടനവാദി ആസിയ അന്ദ്രാബി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി, ശിക്ഷ 17ന്

വിദ്വേഷ പ്രസംഗങ്ങൾ, നിരോധിത സംഘടനകളുമായി ബന്ധം ; കശ്മീരി വിഘടനവാദി ആസിയ അന്ദ്രാബി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി, ശിക്ഷ 17ന്

ചന്ദനം വളർത്താം, കോടീശ്വരനാകാം; വീട്ടുമുറ്റത്തെ ചന്ദനമരം ഇനി നിയമക്കുരുക്കാവില്ല…..

ചന്ദനം വളർത്താം, കോടീശ്വരനാകാം; വീട്ടുമുറ്റത്തെ ചന്ദനമരം ഇനി നിയമക്കുരുക്കാവില്ല…..

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സെർജിയോ ഗോർ ; യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സെർജിയോ ഗോർ ; യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

Discussion about this post

Latest News

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ട്രംപിന്റെ അടുത്ത ഷോക്ക്; പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസാ വിലക്ക്

ധ്യാന സമയത്ത് പോലും  മനസ്സ് എന്തുകൊണ്ട് ഹൃദയത്തിൽ ലയിക്കുന്നില്ല? രമണ മഹർഷിയുടെ മറുപടി ഇങ്ങനെ

മായാമോഹം രാഗാദിരോഗങ്ങൾക്കു മാത്രമല്ല മറ്റ് രോഗങ്ങൾക്കും ശക്തി കൂട്ടും

കോപ്പിയടിച്ച് ലോകം കീഴടക്കിയ ഓറിയോ;ആരും പറയാത്ത വഞ്ചനയുടെ കഥ

കോപ്പിയടിച്ച് ലോകം കീഴടക്കിയ ഓറിയോ;ആരും പറയാത്ത വഞ്ചനയുടെ കഥ

പ്രസവമുറിയിലെ ആവശ്യം:ഡെറ്റോൾ ലോകം കീഴടക്കിയ രഹസ്യം

പ്രസവമുറിയിലെ ആവശ്യം:ഡെറ്റോൾ ലോകം കീഴടക്കിയ രഹസ്യം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies