Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ഡയറ്റീന്ന് പഞ്ചസാര കട്ട് ചെയ്തോളൂ പക്ഷേ നമ്മുടെ ശർക്കര മുഖക്കുരുവിനും തിളങ്ങുന്ന ചർമ്മത്തിനും ഉത്തമം; പക്ഷേ വ്യാജനെ എങ്ങനെ തിരിച്ചറിയും?; വഴിയുണ്ട്

by Brave India Desk
Jan 27, 2024, 11:07 pm IST
in Food, Health
Share on Facebook
Tweet
WhatsApp
Telegram

കരിമ്പിൽ നിന്ന് നിർമ്മിക്കുന്ന ഉത്പന്നങ്ങളാണ് പഞ്ചസാരയും ശർക്കരയും. ശർക്കര പൂർണമായും പ്രകൃതിദത്ത രീതിയിലാണ് നിർമ്മിക്കുന്നത്. എന്നാൽ പഞ്ചസാരയാകട്ടെ ബ്ലീച്ചിംഗ് പ്രക്രിയയിലൂടെയും. പഞ്ചസാരയുടെ നിർമ്മാണത്തിന് ധാരാളം രാസവസ്തുക്കൾ ചേർക്കാറുണ്ട്. എന്നാൽ ശർക്കരയിലാകട്ടെ ഇത്രയധികം രാസവസ്തുക്കൾ ചേർക്കുന്നില്ല.

ഇരുമ്പ്, കാത്സ്യം, പൊട്ടാല്യം, ഫോസ്ഫറസ്, വിറ്റാമിൻ സി, കാത്സ്യം, സെലീനിയം എന്നിവ ശർക്കരയിൽ ധാരാളമായി കാണപ്പെടുന്നുണ്ടത്രേ. ശരീരത്തിലെ പോഷകക്കുറവ് നികത്താനും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശർക്കര സഹായിക്കുന്നു. അനേകം ഗുണങ്ങൾക്കൂടി ശർക്കരയ്ക്ക് ഉണ്ട്. 20 ഗ്രാം ശർക്കരയിൽ 9.8 ഗ്രാം കാർബോഹൈഡ്രേറ്റ്, 9.7 ഗ്രാം പഞ്ചസാര, 0.01 ഗ്രാം പ്രോട്ടീൻ, കോളിൻ, ബെറ്റെയ്ൻ, വിറ്റാമിൻ ബി12, ഫോളേറ്റ്, കാൽസ്യം, അയൺ, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ മാത്രമല്ല, മുഖക്കുരുപോലുള്ള ചർമ്മ പ്രശ്നങ്ങൾ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ ശർക്കര സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിലെ ചുളിവുകൾ, കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കുന്നതിനും ശർക്കര സഹായിക്കുന്നു.

നിറം വച്ച് മായം ചേർക്കാത്ത ശർക്കരയെ തിരിച്ചറിയാൻ സാധിക്കും,സാധാരണയായി കടുംതവിട്ട് അല്ലെങ്കിൽ കറുപ്പ് നിറമുള്ള ശർക്കരയാണ് തിരഞ്ഞെടുക്കേണ്ടത്, ഇരുണ്ട നിറമുള്ള ശർക്കര രാസവസ്തുക്കൾ ചേർക്കാത്തതാണ്. കരിമ്പിന്റെ നീര് തിളപ്പിക്കുമ്പോൾ ശർക്കര ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇരുണ്ട തവിട്ട് മിശ്രിതം അവശേഷിക്കാറുണ്ട്. ഈ മിശ്രിതത്തിൽ രാസവസ്തുക്കൾ ചേർത്ത് ശർക്കരയുടെ കടുംനിറം കുറയ്ക്കാറുണ്ട്. ഇത് കണ്ടുപിടിക്കാൻ ഒരു മാർഗമുണ്ട്. അര ടീസ്പൂൺ ശർക്കര എടുത്ത് അതിൽ ആറ് മില്ലി ആൽക്കഹോൾ ചേർത്ത് നന്നായി ഇളക്കുക, അതിന് ശേഷം 20 തുള്ളി ഹൈഡ്രോ ക്ലോറിക് ആസിഡ് ചേർക്കുക. ശർക്കര പിങ്ക് നിറത്തിലേക്ക് മാറിയാൽ അതിൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം.

ശർക്കര വ്യാജമാണോ എന്നറിയാൻ, ഇത് രുചിച്ച് നോക്കുക. യഥാർത്ഥ ശർക്കരയ്ക്ക് കടുത്ത മധുരമാണ്. വ്യാജ ശർക്കരയ്ക്ക് നിറവ്യത്യാസവും കയ്പുരുചിയോ അല്ലെങ്കിൽ ഉപ്പുരുചിയോ ഉണ്ടാകും.

ഒരു ഗ്ലാസ് സുതാര്യമായ വെള്ളം എടുക്കുക. അതിലേക്ക് 10 ഗ്രാം സാമ്പിൾ ചേർക്കുക. ശർക്കരയിൽ ചോക്ക് കലർത്തിയിട്ടുണ്ടെങ്കിൽ വെളുത്ത പൊടി, ഗ്ലാസിനടിയിൽ അടിയുന്നത് കാണാം.

Tags: SKINsharkkarapimple
Share11
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies