പ്രണയദിനത്തിന് മുൻപ് തന്നെ മുഖക്കുരു ഒക്കെ മാറ്റി തിളങ്ങുന്ന ചർമം സ്വന്തമാക്കാം ; എളുപ്പത്തിൽ തിളങ്ങാനുള്ള 3 വഴികൾ ഇതാ
പ്രണയദിനം ഇങ്ങെത്താറായി, മുഖമൊക്കെ ഒന്ന് മിനുക്കി സുന്ദരികളും സുന്ദരന്മാരും ആവണ്ടേ? ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക മുഖക്കുരുവും ചർമ്മത്തിലെ പ്രശ്നങ്ങളും ആണോ? എങ്കിൽ ഒരു പേടിയും വേണ്ട ...