നരതലവേദനയായോ? വിഷമിക്കല്ലേ..ശർക്കരപാവും കടലയും ബെസ്റ്റാണ്; മുത്തശ്ശിമാരുടെ രഹസ്യക്കൂട്ട്
ഇന്ന് ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. പാരമ്പര്യവും പോഷകക്കുറവും കാരണമാവാം പലപ്പോവും അകാലനര നമ്മളെ പിടികൂടുന്നത്. അകാല നരയ്ക്ക് പരിഹാരം കാണുന്നതിനും മുടിയുടെ ...