കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ ഈ ദര്‍ശനം നടപ്പിലാക്കുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുമെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ. പി. ഗംഗാധരന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പി.കെ. അയ്യപ്പന് മാസ്റ്റര്‍ എന്‍ഡോവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
മദ്യം വിഷമാണ്, അതു നിര്‍മിക്കരുത്, കൊടുക്കരുത്, വില്ക്കരുതെന്നെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. എം.കെ. സാനു സ്വാമിക്ക് പുരസ്കാരം സമര്‍പ്പിച്ചു.
Discussion about this post