Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചാരവൃത്തി ആരോപിച്ച് എട്ടുമാസം കസ്റ്റഡിയിൽ; പ്രാവിനെ മോചിപ്പിച്ച് മുംബൈ പോലീസ്

by Brave India Desk
Feb 2, 2024, 04:58 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: എട്ട് മാസത്തോളം പോലീസ് കസ്റ്റഡിയിലായിരുന്ന പ്രാവിനെ മോചിപ്പിച്ച് പോലീസ്. ചൈനീസ് ചാരവൃത്തി ആരോപിച്ച് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത പ്രാവിനെയാണ് മോചിപ്പിച്ചത്. മുംബൈയിലെ ഒരു തുറമുഖത്ത് നിന്നായിരുന്നു പ്രാവിനെ പിടികൂടിയത്.

ചൈനീസ് ഭാഷയിൽ പ്രാവിന്റെ ചിറകിൽ സന്ദേശങ്ങൾ എഴുതിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസ് പ്രാവിനെ കസ്റ്റഡിയിലെടുത്തത്. ഒരു ആശുപത്രിയിലായിരുന്നു പ്രാവിനെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നത്. പ്രാവിനെ മോചിപ്പിച്ചതിന് ശേഷം ആകാശത്തേയ്ക്ക് പറത്തി വിടുകയായിരുന്നു.

Stories you may like

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ചാരവൃത്തി ആരോപിച്ച് ഇതിന് മുമ്പും പ്രാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2016ൽ പാകിസ്താൻ അതിർത്തിയോട് ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശം വന്നതിനെത്തുടർന്ന് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പ്രാവിനെ കസ്റ്റഡിയിലെടുത്തിരുന്നു.

\

Tags: pigeonAccused Of Spying
Share7
Tweet
Send
Share

Latest stories from this section

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Latest News

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology